ബിജെപിയുടെയും കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെയും ഇരട്ടത്താപ്പ് തുറന്നുകാട്ടി വിക്കിലീക്‌സ്; ‘ഹിന്ദുത്വ എന്നതൊക്കെ ഞങ്ങളുടെ അവസരവാദ നയം മാത്രം’

കാസർഗോട്ടെ വർഗ്ഗീയ അക്രമങ്ങളും കെ.സുരേന്ദ്രൻ ഉൾപ്പടെയുള്ള ബിജെപി നേതാക്കളുടെ ദുരൂഹമായ സാമ്പത്തിക വളർച്ചയും അന്വേഷിക്കണം; എസ് ഡി ടി യു

“പോത്തുപോലെ തടിച്ച ഒരാൾ എന്റെ അരക്കെട്ടിന് പിടിച്ചു.,മറ്റൊരാള്‍ എന്റെ ഇരുകാലുകളും പിടിച്ചുവെച്ചു. എന്റെ കൈകള്‍ ഇരുമ്പുചങ്ങലകള്‍ കൊണ്ട് ബന്ധിച്ചിരുന്നെങ്കിലും രണ്ടു പേര്‍ എന്റെ തോളുകളിലും പിടിച്ച് ചുമരിന് അഭിമുഖമായി എന്നെ നിര്‍ത്തി”.. കഴിഞ്ഞദിവസം കോടതി ക്ലീൻ ചിറ്റ്‌ നൽകിയ ഗുജറാത്ത്‌ മുൻ ഐപിസ്‌ ഉദ്യോഗസ്ഥൻ ഡിജി.വൻസാരയെക്കുറിച്ച്‌ ഹുംറ ഖുറൈശി എഴുതുന്നു..

ഡിവൈഎഫ്ഐയുടെ കൊടിമരത്തില്‍ ബിജെപിയുടെ പതാകയുയര്‍ത്തി; ബിജെപി ജില്ലാ സെക്രട്ടറിയെക്കൊണ്ട് പട്ടാപ്പകൽ കൊടി അഴിപ്പിച്ച്‌ ഡിവൈഎഫ്‌ഐ പ്രവർത്തകർ

തിരുവനന്തപുരത്ത്‌‌ എസ്‌ഡിപിഐ – എൽഡിഎഫ്‌ സഖ്യം ; വെമ്പായം പഞ്ചായത്ത്‌ വൈസ്‌ പ്രസിഡണ്ടിനെതിരെ കോൺഗ്രസ്‌ കൊണ്ടു വന്ന അവിശ്വാസ പ്രമേയത്തെ ഇരു കൂട്ടരും ഒരുമിച്ചു പരാജയപ്പെടുത്തി

ഒാലപ്പാമ്പ് കാട്ടി പേടിപ്പിക്കേണ്ടെന്ന് കോടിയേരി; രാഷ്ട്രപതി ഭരണമെന്നത് ആര്‍എസ്എസിന്റെ സ്വപ്നം മാത്രം, കേരളത്തെ കുറിച്ച് ബിജെപി തെറ്റായ ചിത്രം പ്രചരിപ്പിക്കുന്നു

ഹൊസ്‌ദുർഗ്ഗ്‌ കോടതിയും ഹൈക്കോടതിയും ഇസ്ലാമികാ വിശ്വാസാനുഷ്ടാനങ്ങളോടെ ജീവിക്കാൻ അനുവദിച്ച ആയിഷയെന്ന ആതിരയെവിടെ? ആയിഷയുടെ തിരോധാനത്തിനു പിന്നിൽ ആര്? അബ്ദുൽ കരീം ഉത്തൾകണ്ടിയിൽ എഴുതുന്നു..

രാഹുൽ ഗാന്ധിക്ക്‌ നേരെ ആർഎസ്‌എസ്‌ വധശ്രമം; ഗുജറാത്ത്‌ മുഖ്യമന്ത്രിയെ അവിടത്തെ ഗവർണ്ണർ വിളിപ്പിക്കുമോയെന്ന് വിടി‌ ബൽറാം എംഎൽഎ