വിജയ് നായകനായ മെര്‍സല്‍ ചിത്രത്തിനെതിരായ സംഘപരിവാര്‍ ആക്രമണങ്ങള്‍ക്കെതിരെ പരിഹാസവുമായി ആഷിഖ് അബു; കമല്‍, അല്ല കമാലുദ്ധീന്‍, വിജയ്, അല്ല ജോസഫ് വിജയ്, ചാണകം, അല്ല തലച്ചോറ് !

ഹാദിയക്ക്‌ മരുന്ന് നൽകി മയക്കി കിടത്തുന്നു, ഹാദിയയുടെ സുഹൃത്തിന്റെ പിതാവിനെ വധിക്കാനും ബിജെപി പദ്ധതി- ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സംവിധായകൻ ഗോപാൽ മേനോൻ