കേന്ദ്രസർക്കാരിന്റെ മുഅല്ലിം ക്ഷേമനിധി വിതരണമെന്ന് തെറ്റിദ്ധരിപ്പിച്ച്‌ മംഗലാപുരത്ത്‌ ന്യൂനപക്ഷ മോർച്ച സമ്മേളനം സംഘടിപ്പിച്ചു; അണികളുടെ സംഘപരിവാർ പ്രേമം കാന്തപുരം തടയുന്നില്ലെന്ന് ആക്ഷേപമുയരുന്നു

ഡോ.ഹാദിയ കേസ്‌; വാദിഭാഗത്തിന്റെ വാദം പോലും കേൾക്കാതെ അന്വേഷണം എൻഐഎക്ക്‌ കൈമാറാനുള്ള സുപ്രീംകോടതി നീക്കം ദുരൂഹമോ? മാധ്യമ പ്രവർത്തകൻ ചോദിക്കുന്നു..

എബിവിപി പ്രവർത്തനം അനുവദിച്ചില്ലെങ്കിൽ തൃക്കരിപ്പൂർ ഗവ: വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂൾ പ്രവർത്തിക്കണോയെന്ന് സംഘപരിവാർ തീരുമാനിക്കും- ഹിന്ദു ഐക്യവേദി

പർദ്ധ ധരിച്ചെത്തിയ വിദ്യാർത്ഥിനികളെ ക്ലാസിൽ നിന്ന് പുറത്താക്കി; പ്രതിഷേധിച്ച വിദ്യാർത്ഥികളെ എസ്‌എഫ്‌ഐ-എബിവിപി പ്രവർത്തകർ ചേർന്ന് മർദ്ധിച്ചതിനെ തുടർന്ന് സികെ നായർ കോളജിൽ സംഘർഷം

കാസർഗോഡിന് അഭിമാനമായി എൻപി.സൈനുദ്ദീൻ സംസ്ഥാന ഹജ്ജ്‌ വളണ്ടിയർ ക്യാപ്റ്റൻ; ജില്ലയിൽ നിന്ന് ഇതാദ്യമായാണ് ഒരാൾ ഈ സ്ഥാനത്തെത്തുന്നത്‌