സോഷ്യൽ മീഡിയയിലൂടെ മുസ്‌ലിംകൾകെതിരെ കൊലവിളി ; അഷ്‌റഫ്‌ കോളിയടുക്കം ജില്ലാ പോലീസ്‌ സൂപ്രണ്ടിന്‌‌ പരാതി നൽകി

ആർഎസ്‌എസ്‌ പ്രവർത്തകരുടെ കൊലവിളി ; പോലീസിന്റെ പക്ഷപാതിത്വ നിലപാടിനെതിരെ പ്രതിഷേധവുമായി മുസ്ലിം ലീഗ്‌, എസ്‌കെഎസ്‌എസ്‌എഫ്‌, എസ്‌ഡിടിയു സംഘടനകൾ രംഗത്ത്‌