റോബോട്ടിക്‌ ശസ്ത്രക്രിയ വിജയം; യേനപ്പൊയ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 5 ലക്ഷം ചെലവ് വരുന്ന ശസ്ത്രക്രിയ പാവപ്പെട്ടവര്‍ക്ക് 50,000 രൂപയ്ക്ക് ചെയ്ത് കൊടുക്കും

ഹിന്ദു ഐക്യവേദി നേതാവ്‌ പി.പത്മകുമാർ സിപിഎമ്മിൽ ചേർന്നു ; നാൽപത്തിരണ്ട്‌ കൊല്ലമായി ആർഎസ്‌എസുമായുള്ള ബന്ധം അവസാനിപ്പിക്കുന്നുവെന്ന് പത്മകുമാർ

സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരേ വൈകാരികമായി പ്രതികരിച്ച്‌ നടി മീരാ ജാസ്മിൻ ; പുതിയ സിനിമയുടെ പബ്ലിസിറ്റിക്കു വേണ്ടിയാ‌ണെന്ന് വിമർശനം

നിലമ്പുർ വ്യാജ ഏറ്റുമുട്ടൽ; കോഴിക്കോട് മെഡിക്കല്‍ കോളേജിൽ പ്രതിഷേധിച്ച ഗ്രോവസുവും റെനി ഐലിൻ അടക്കമുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു