ഫൈസൽ വധം; തെളിവെടുപ്പ്‌ റിപ്പോർട്ട്‌ ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർക്ക്‌ ആർഎസ്‌എസുകാരുടെ മർദ്ധനവും വധഭീഷണിയും, ഇന്ന് വൈകിട്ട്‌ തിരൂരിൽ ബഹുജന പ്രതിഷേധ പ്രകടനം