“ബിജെപി നടത്തുന്ന അഴിമതികൾ ഞങ്ങൾക്കറിയാം, പക്ഷെ അത്‌ പുറത്ത്‌ പറയൽ ഞങ്ങളുടെ സംസ്കാരമല്ല”; മുസ്ലിം ലീഗ്‌ നേതാവിന്റെ പ്രസ്താവന വിവാദമാവുന്നു, പുറത്തായത്‌ കൂട്ടുകച്ചവടമെന്ന് ആരോപണം