സംഘപരിവാരം പത്തിമടക്കുന്നില്ല; സംഘര്‍ഷം വ്യാപിപ്പിക്കാന്‍ നീക്കം, കൊലക്കു പിന്നിൽ പരിശീലനം ലഭിച്ച കൊലയാളികളെന്ന് സൂചന

‘മതേതര കക്ഷികളുടെ ഐക്യത്തെ വാചകക്കസർത്തുകളിൽ ഒതുക്കേണ്ടതല്ല’ ; മലപ്പുറം ഉപതെരഞ്ഞെടുപ്പിൽ ഇക്കുറി മൽസര രംഗത്തില്ലെന്ന് എസ് ഡി പി ഐ

“റിയാസ്‌ മൗലവിയുടെ കൊലപാതകം; രണ്ട്‌ ദിവസം മുൻപ്‌ പ്രദേശത്ത്‌ നടന്ന ടൂർണ്ണമെന്റിനിടെ ബൈക്കിലെത്തി വടിവാൾ വീശിയതാര്?? കൊലപാതകം കാസർഗോട്ടെ പോലീസ്‌ വീഴ്ച്ചയുടെ ഫലമോ??.. പ്രമുഖ അഭിഭാഷകൻ അഡ്വ:സി ഷുക്കൂർ എഴുതുന്നു..