മദ്രസാ അധ്യാപകന്റെ മൃതദേഹം കാസർഗോട്ടേക്ക്‌ കൊണ്ടു വരാനാവില്ലെന്ന് പോലീസ്‌; മുസ്ലിം ലീഗ്‌ നേതാക്കൾ എസ്‌പി ഓഫീസ്‌ ഉപരോധിക്കുന്നു

മദ്രസാധ്യാപകന്റെ കൊലപാതകം; ഹർത്താൽ ജില്ലയുടെ വിവിധയിടങ്ങളിലേക്ക്‌ വ്യാപിക്കുന്നു, കക്ഷി രാഷ്ട്രീയ ഭേദമന്യെ ജനങ്ങൾ തെരുവിലേക്ക്‌

മുഅദ്ദിനെ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച്‌ കാസർഗോഡ്‌ മണ്ഡലത്തിൽ ഇന്ന് ഹർത്താൽ; നഗരം പോലീസ്‌ വലയത്തിൽ, എഡിജിപി സ്ഥലത്തെത്തി