മംഗലാപുരം എയർപോർട്ടിൽ യാത്രക്കാരുടെ പാസ്‌പോർട്ട്‌ വികൃതമാക്കി യാത്ര മുടക്കുന്ന ഉദ്യോഗസ്ഥ ക്രൂരത തുടർക്കഥയാകുന്നു ; ഇക്കുറി വർഗീയ തിമിരം ബാധിച്ച ഉദ്യോഗസ്ഥ ലോബിയുടെ അതിക്രമത്തിനിരയായത്‌‌ ഖത്തർ പ്രവാസിയുടെ ഭാര്യയും പിഞ്ചു മക്കളും

മോഡിക്കും ബിജെപിക്കുമെതിരെ പരോക്ഷമായി വിമര്‍ശിച്ചും പേരെടുത്ത് പുകഴ്ത്തിയും രാഷ്ട്രപതി പ്രണാബ് മുഖര്‍ജി ; ‘100ല്‍ 51 സീറ്റ് മാത്രമല്ല ജയിക്കേണ്ടത്, തോറ്റവരുടെ ഹൃദയങ്ങളിലും ജയിക്കണം’

“പുരുഷന്മാരില്ലാത്ത ആ വീട്ടിനകത്തെ രണ്ട് ബെഡ് റൂമുകളും കഴിഞ്ഞ തിങ്കളാഴ്ച മുതൽ അവരുടെ അനുവാദം പോലും ചോദിക്കാതെ പതിനഞ്ചോളം വരുന്ന പോലീസ് സംഘമാണ് ഉപയോഗിക്കുന്നത്”.. ഇത്‌ കേരളം തന്നെയാണോ?? അഡ്വ: കെസി. നസീറിന്റെ പോസ്റ്റിലൂടെ പുറത്ത്‌ വന്നത്‌ താനൂരിൽ നടന്നു കൊണ്ടിരിക്കുന്ന ഞെട്ടിക്കുന്ന വിവരങ്ങൾ‌

താനൂരിൽ സംഹാര താണ്ഡവമാടിയത്‌ കേരളാ പോലീസ്‌ ; ശാരീരിക വൈകല്യമുള്ള അബ്ദുള്ളക്കോയയുടേതടക്കം നിരവധി വാഹനങ്ങളും വീടുകളും തല്ലിത്തകർത്തത്‌ പിണറായിയുടെ പോലീസ്

ഗെയിൽ പൈപ്പ് ലൈന്‍ പദ്ധതിയോട്‌ എതിർപ്പ്‌ എസ്‌ഡിപിഐക്ക്‌ മാത്രം; പദ്ധതിയെ എതിർക്കുന്നവരെ കായികമായി നേരിടുമെന്ന സൂചനയുമായി മുഖ്യമന്ത്രി