ആന്ധ്രയില്‍ അനധികൃത മണല്‍ കടത്തിനെതിരെ സമരം ചെയ്ത കര്‍ഷക റാലിയിലേക്ക് നിയന്ത്രണം വിട്ട ലോറി പാഞ്ഞുകയറി; 20 പേര്‍ കൊല്ലപ്പെട്ടു, ഛിന്നഭിന്നമായി മൃതദേഹങ്ങള്‍; 15 പേരുടെ നില അതീവ ഗുരുതരം