മദ്യപസംഘത്തിൽ പെട്ടയാൾ കുഴഞ്ഞു വീണു മരിച്ച സംഭവം; ബിജെപിയുടെ സമ്മർദ്ദത്തെ തുടർന്ന് മണിക്കൂറുകൾക്കകം എസ്‌ഐ അജിത്തിനെ സ്ഥലം മാറ്റിയ നടപടിക്കെതിരെ വ്യാപക പ്രതിഷേധമുയരുന്നു, എസ്‌ഐയെ മാറ്റിയത്‌ പ്രാഥമിക അന്വേഷണം പോലും നടത്താതെ

പൊതുസ്ഥലത്ത്‌ മദ്യപിച്ചതിനു പോലീസ്‌ അറസ്റ്റ്‌ ചെയ്യുന്നതിനിടെ കുഴഞ്ഞു വീണു മരിച്ച സംഭവം; നാളെ കാസർഗോഡ്‌ മണ്ഡലത്തിൽ ബിജെപി ഹർത്താൽ