“ന്യൂനപക്ഷങ്ങളും ദലിതുകളുമടമക്കമുള്ള പിന്നാക്ക വിഭാഗങ്ങളെ അക്രമിക്കാനുള്ള ഒരു കാരണമായിട്ടാണ് അക്രമികള്‍ പശുവിനെ ഉപയോഗിക്കുന്നത്. കേന്ദ്രമന്ത്രിമാര്‍ വരെ അക്രമങ്ങളെ ന്യായീകരിക്കുകയും പിന്തുണക്കുകയും ചെയ്യുന്നതാണ് കഴിഞ്ഞ ദിവസങ്ങളില്‍ നാം കണ്ടത്”.. ഹിന്ദുത്വ ഭീകരതയെക്കുറിച്ച്‌ മുസ്ലിം ലീഗ്‌ ദേശീയ ട്രഷറർ പി.കെ കുഞ്ഞാലിക്കുട്ടി എംപി എഴുതുന്നു..

“മുസ്‌ലിം പെൺകുട്ടികളെ ബലാൽസംഗം ചെയ്‌ത്‌ കുട്ടികളുണ്ടാക്കണം”.. കേരളത്തെ കലാപ ഭൂമിയാക്കാനുള്ള പ്രചാരണങ്ങൾ വ്യാപകം; രാധാകൃഷ്ണ പിള്ളയുടെ വിദ്വേഷ കമന്റ്‌ വിവാദമാവുന്നു

പെരുന്നാൾ അനിശ്ചിതത്വം തുടരുന്നു ; തൃക്കരിപ്പൂർ സംയുക്ത ജമാഅത്ത്‌ പരിധിയിൽ ഇന്ന് റമളാൻ 30 നോമ്പായിരിക്കുമെന്ന് പുലർച്ചെ ഖാദിയുടെ പ്രഖ്യാപനം വീണ്ടും