മൂന്ന് ഗള്‍ഫ് രാജ്യങ്ങളും ഉപരോധം പിന്‍വലിക്കാതെ യാതൊരു ഒത്തുതീർപ്പ്‌ ചർച്ചക്കുമില്ലെന്ന് ഖത്തർ; ഖത്തറിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ ആര്‍ക്കും അവകാശമില്ല, നിലപാട്‌ കടുപ്പിച്ച്‌ ഖത്തർ

ചാമ്പ്യൻസ്‌ ട്രോഫി ക്രിക്കറ്റ്‌ ; പാക്‌ ടീമിന്റെ വിജയത്തിൽ ആഹ്ലാദിച്ച കാസർഗോട്ടെ 20 ആരാധകർക്കെതിരെ ബിജെപി നേതാവിന്റെ പരാതിയിൽ കേസെടുത്തു

കൂത്തുപറമ്പ്‌ പള്ളിയിൽ മയ്യിത്ത്‌ ഖബറടക്കാൻ അനുവദിക്കാതെ സിപിഎം; എതിർപ്പിനെ തുടർന്ന് മൃതദേഹം ഖബറടക്കിയത്‌ അർധരാത്രിയോടെ തലശേരി സൈദാർപള്ളിയിൽ

അറിയണം നാം, അങ്ങ്‌ ഫലസ്തീനിലുമുണ്ട്‌ ‘മഹാത്മാ ഗാന്ധി സ്ട്രീറ്റും ഇന്ത്യാ റോഡും’; ഇരു രാജ്യങ്ങൾ തമ്മിലുള്ള തകർക്കാനാവാത്ത ആത്മബന്ധവും