മംഗലാപുരം സബ്‌ജയിലിൽ സംഘപരിവാർ തടവുകാർ കാസറഗോഡ് സ്വദേശിയായ ബജ്‌റംഗ്‌ദൾ പ്രവർത്തകനെ തല്ലിക്കൊന്ന സംഭവം ; കൊലപാതകത്തിനു പിന്നിൽ കടുത്ത വംശ വെറിയെന്ന് ആരോപണമുയരുന്നു

“ഒന്നാം സ്വാതന്ത്ര്യ സമരം മുതലിങ്ങോട്ട്‌ നൂറുകണക്കിന്‌ മുസ്ലിം കുരുതികൾ നടക്കാതെ ഒരൊറ്റ ദിവസം പോലും അവസാനിച്ചിട്ടില്ലെന്ന് ചരിത്രകാരന്മാർ പറയുന്നു, ഇന്ത്യയിലെ മറ്റേതൊരു ജ‌നതക്കാണ്‌ ഇത്തരമൊരു ചരിത്രം പറയാനുള്ളത്‌‌?”.. ദളിത്‌-മുസ്ലിം സംവരണത്തെ എതിർക്കുന്നവർക്ക്‌ മറുപടി.. ജസീം ചേരാപുരം എഴുതുന്നു