കാസർഗോഡിന് അഭിമാനമായി എൻപി.സൈനുദ്ദീൻ സംസ്ഥാന ഹജ്ജ്‌ വളണ്ടിയർ ക്യാപ്റ്റൻ; ജില്ലയിൽ നിന്ന് ഇതാദ്യമായാണ് ഒരാൾ ഈ സ്ഥാനത്തെത്തുന്നത്‌

ബിജെപിയുടെയും കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെയും ഇരട്ടത്താപ്പ് തുറന്നുകാട്ടി വിക്കിലീക്‌സ്; ‘ഹിന്ദുത്വ എന്നതൊക്കെ ഞങ്ങളുടെ അവസരവാദ നയം മാത്രം’

കാസർഗോട്ടെ വർഗ്ഗീയ അക്രമങ്ങളും കെ.സുരേന്ദ്രൻ ഉൾപ്പടെയുള്ള ബിജെപി നേതാക്കളുടെ ദുരൂഹമായ സാമ്പത്തിക വളർച്ചയും അന്വേഷിക്കണം; എസ് ഡി ടി യു

“പോത്തുപോലെ തടിച്ച ഒരാൾ എന്റെ അരക്കെട്ടിന് പിടിച്ചു.,മറ്റൊരാള്‍ എന്റെ ഇരുകാലുകളും പിടിച്ചുവെച്ചു. എന്റെ കൈകള്‍ ഇരുമ്പുചങ്ങലകള്‍ കൊണ്ട് ബന്ധിച്ചിരുന്നെങ്കിലും രണ്ടു പേര്‍ എന്റെ തോളുകളിലും പിടിച്ച് ചുമരിന് അഭിമുഖമായി എന്നെ നിര്‍ത്തി”.. കഴിഞ്ഞദിവസം കോടതി ക്ലീൻ ചിറ്റ്‌ നൽകിയ ഗുജറാത്ത്‌ മുൻ ഐപിസ്‌ ഉദ്യോഗസ്ഥൻ ഡിജി.വൻസാരയെക്കുറിച്ച്‌ ഹുംറ ഖുറൈശി എഴുതുന്നു..

ഡിവൈഎഫ്ഐയുടെ കൊടിമരത്തില്‍ ബിജെപിയുടെ പതാകയുയര്‍ത്തി; ബിജെപി ജില്ലാ സെക്രട്ടറിയെക്കൊണ്ട് പട്ടാപ്പകൽ കൊടി അഴിപ്പിച്ച്‌ ഡിവൈഎഫ്‌ഐ പ്രവർത്തകർ