കാസർകോട്ടെ സാമുദായിക സംഘര്‍ഷ കേസുകളെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സ്‌ക്വാഡ്; 2000 മുതല്‍ 2017 വരെയുള്ള കേസുകൾ: അന്വേഷണം സിഐ അബ്ദുര്‍ റഹീമിന്റെ മേല്‍നോട്ടത്തില്‍