Tuesday, September 14, 2021

വാട്ട്സ്ആപ്പ്, ഫേസ്ബുക്ക്, ട്വിറ്റർ എന്നിവ നാളെ മുതൽ ഇന്ത്യയിൽ ലഭ്യമായേക്കില്ല

ഡൽഹി: (www.k-onenews.in) നാളെ മുതൽ വാട്ട്സ്ആപ്പ്, ഫേസ്ബുക്ക്, ട്വിറ്റർ എന്നിവ ഇന്ത്യയിൽ ലഭ്യമായേക്കില്ല. കേന്ദ്ര സർക്കാർ മുന്നോട്ടുവച്ച മാർഗ നിർദേശങ്ങൾക്കനുസരിച്ച് ഫേസ്ബുക്ക് അടക്കമുള്ള സമൂഹമാധ്യമങ്ങൾ നയം മാറ്റാത്തതാണ് ഇന്ത്യയിലെ നിരോധനത്തിന് കാരണം. ഇന്നാണ്...
More

  ലോക്ഡൗണ്‍ ലംഘിച്ച് കുര്‍ബാന; പള്ളി വികാരി അറസ്റ്റില്‍

  അങ്കമാലി:(www.k-onenews.in)ലോക്ഡൗണ്‍ മാനദണ്ഡം ലംഘിച്ച് പള്ളിയില്‍ ആദ്യ കുര്‍ബാന നടത്തിയ വികാരി അറസ്റ്റില്‍. അങ്കമാലി പൂവത്തുശ്ശേരി സെന്റ് ജോസഫ് പള്ളിയില്‍ വികാരി ഫാദര്‍ ജോര്‍ജ് പാലാമറ്റമാണ് അറസ്റ്റിലായത്.കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ചതിന് വികാരിയെ പിഴ അടപ്പിച്ച...

  YMS ബ്ലാർകോട് നിർധന കുടുംബത്തിനുള്ള വിവാഹ ധന സഹായം കൈമാറി

  ബ്ലാർക്കോട്:(www.k-onenews.in)യങ് മെൻസ് സ്റ്റാർ ആർട്‌സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ(YMS) കീഴിൽ നിർധനരായ യുവതികളുടെ കല്യാണത്തിനുള്ള ധന സഹായം ട്രഷറർ റഫീക്ക് സെക്രട്ടറി കബീറിൻ കൈമാറി,ക്ലബ്ബ് പരിധിയിലുള്ള സാമ്പത്തികമായി ബുദ്ധിമുട്ടുന്ന നിരവധി പേർക്ക് ക്ലബ്ബിന്റെ...

  ലക്ഷദ്വീപിനെ തകർക്കാൻ അനുവദിക്കരുത്; വെറുപ്പിൻ്റെ അജണ്ടയെ ചെറുത്തുതോൽപ്പിക്കുക: സംയുക്ത പ്രസ്താവന

  നൂറ്റാണ്ടുകൾക്ക് മുമ്പുതന്നെ കേരളവുമായി അഭേദ്യമായ ബന്ധമുള്ള ഒരു പ്രദേശമാണ് ലക്ഷദ്വീപ്. മനോഹരമായ തീരവും ശാന്തശീലരും സമാധാനപ്രീയരുമായ ജനത അധിവസിക്കുന്ന ഒരു ഭൂമി ഈ നൂറ്റാണ്ടിലും ഒരു യാഥാർഥ്യമായി നിലനിൽക്കുന്നത് ഈ സംഘർഷാത്മകമായ ലോകത്ത്...

  ‘പൃഥ്വിരാജ്’ എന്ന പേര് അപമാനം; അക്ഷയ്കുമാർ ചിത്രത്തിനെതിരെ കർണിസേന രംഗത്ത്..!

  മുംബൈ:(www.k-onenews.in)പൃഥ്വിരാജ് എന്ന് പേരിട്ട അക്ഷയ്കുമാർ നായകനായി എത്തുന്ന ബോളിവുഡ് ചിത്രത്തിനെതിരെ പ്രതിഷേധവുമായി ഒരു സംഘടന രംഗത്ത് വന്നിരിക്കുകയാണ് എന്ന വാർത്തയാണ് ഇപ്പോൾ വലിയ ശ്രദ്ധ നേടുന്നത്. ഈ സിനിമയുടെ പേര് മാറ്റണമെന്ന ആവശ്യവുമായി...

  Most Popular

  ഉപ്പളയിലെ വ്യാജ സിദ്ധൻ്റെ മറവിലുള്ള മുഴുവൻ ദുരൂഹതകളും അന്വേഷണ വിധേയമാക്കുക എസ്ഡിപിഐ മംഗൽപാടി പഞ്ചായത്ത് കമ്മിറ്റി.

  ഉപ്പള:(www.k-onenews.in)" യു.പി മോഡൽ കൊറോണ ചികിത്സ" എന്ന ബോർഡ് വെച്ച് വ്യാജ സിദ്ധൻ ഉപ്പളയിൽ പൊതുജനങ്ങളെ വഞ്ചിക്കുന്ന ദൃശ്യം മലയാളത്തിലെ മുൻനിര ദൃശ്യ മാധ്യമം തെളിവ് സഹിതം പുറത്ത് വിടുകയും ദൃശ്യം വിവിധ...

  അഫ്ഗാന്‍: ഖത്തർ നടത്തുന്ന ഇടപെടലിന് രാജ്യാന്തര സമൂഹത്തിന്‍റെ അഭിനന്ദനം; ഖത്തറിനെ ഐക്യരാഷ്ട്രസഭ അഭിനന്ദിച്ചു

  ദോഹ (www.k-onenews.in) അഫ്ഗാനിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് പരിഹാരം കാണാൻ ഖത്തർ നടത്തുന്ന ഇടപെടലിന് രാജ്യാന്തര സമൂഹത്തിന്‍റെ അഭിനന്ദനം. അഫ്ഗാനിൽ നിന്നുള്ള അഭയാര്‍ത്ഥികള്‍ക്ക് അഭയം നല്‍കിയ ഖത്തറിനെ ഐക്യരാഷ്ട്രസഭ റെഫ്യൂജി വിഭാഗം മേധാവി ഫിലിപോ...

  ജിയോ ഗൂഗിൾ ഫോണുകളുടെ സെയിൽ സെപ്റ്റംബറിൽ

  മുംബൈ: (www.k-onenews.in) ജിയോ ഉപഭോതാക്കൾ ഏറെ കാത്തിരുന്ന ഈ വർഷത്തെ ഒന്നായിരുന്നു ജിയോയുടെ പുതിയ സ്മാർട്ട് ഫോണുകൾ .വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്ന 4ജി സ്മാർട്ട് ഫോണുകളാണ് ജിയോ പുറത്തിറക്കിയിരുന്നത് .എന്നാൽ ഇതിന്റെ വില...

  വാക്‌സിനേഷന്‍ യജ്ഞം: ഒരാഴ്ച കൊണ്ട് 24 ലക്ഷത്തിലധികം പേര്‍ക്ക് വാക്‌സിന്‍ നല്‍കി;സംസ്ഥാനത്തിന് 5 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി

  തിരുവനന്തപുരം: (www.k-onenews.in)സംസ്ഥാനത്തെ വാക്‌സിനേഷന്‍ യജ്ഞം കാര്യമായി പുരോഗമിക്കുകയാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ആഗസ്റ്റ് ഒന്‍പതിനാണ് വാക്‌സിനേഷന്‍ യജ്ഞം ആരംഭിച്ചത്. തിങ്കളാഴ്ച മുതല്‍ ഞായറാഴ്ച വരെ ആകെ 24,16,706 പേര്‍ക്കാണ്...

  വാക്‌സിനേഷന്‍ യജ്ഞം: വയനാട് ജില്ലയില്‍ സമ്പൂര്‍ണ ആദ്യ ഡോസ് വാക്‌സിനേഷന്‍

  തിരുവനന്തപുരം: (www.k-onenews.in) വയനാട് ജില്ലയില്‍ 18 വയസിന് മുകളില്‍ പ്രായമുള്ളവരില്‍ ലക്ഷ്യം വച്ച മുഴുവന്‍ പേര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. വാക്‌സിനേഷന്‍ യജ്ഞത്തില്‍...

  ന്യൂനപക്ഷ സ്കോളർഷിപ്പ്: കേരള ഹൈക്കോടതി വിധി പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹരജി

  എറണാകുളം: (www.k-onenews.in) മുസ്‌ലിം വിദ്യാർത്ഥികളുടെ സ്കോളർഷിപ്പുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതിയുടെ വിധി പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് എംപവർ ഇന്ത്യ ഫൗണ്ടേഷൻ (EIF) കേരള സ്റ്റേറ്റ് കോർഡിനേറ്ററും കോട്ടക്കൽ മലബാർ പോളിടെക്നിക് കോളേജ് പ്രിൻസിപ്പലുമായ...

  Must Read

  ജില്ലയിൽ ലോക്ഡൗണിലും മാസ്‌ക് ഇടാതെ പിടിയിലായത് 1043 പേർ

  കാസറഗോഡ്: (www.k-onenews.in) ജിലയിൽ കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിലും കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് ആളുകള്‍ പൊതു ഇടങ്ങളില്‍ കറങ്ങി നടക്കുന്നു. ലോക് ഡൗണിന്റെ ആദ്യ ദിനമായ ശനിയാഴ്ച മാസ്‌ക് ഇടാതെ നടന്ന് പോലീസ്...

  ജില്ലയിൽ ഓക്‌സിജന്‍ ശേഖരത്തിന്റെ മേല്‍നോട്ടം: ജില്ലാതല സമിതി, വാര്‍ റൂം രൂപീകരിച്ചു

  കാസറഗോഡ്: (www.k-onenews.in) ജില്ലയിലെ ഓക്‌സിജന്‍ ശേഖരം, അതിന്റെ ഉപയോഗം എന്നിവയുടെ മേല്‍നോട്ടത്തിനും നിരീക്ഷണത്തിനുമായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ജില്ലാതല സമിതി രൂപീകരിച്ചു. ജില്ലയിലെ എല്ലാ ആരോഗ്യ സ്ഥാപനങ്ങള്‍ക്കും ഓക്‌സിജന്‍ തടസ്സമില്ലാതെ ലഭ്യമാക്കാന്‍...

  ലോകരാഷ്ട്രങ്ങളും ഐക്യരാഷ്ട്ര സഭയും പറഞ്ഞിട്ടും പിന്മാറാതെ ഇസ്രാഈല്‍; മസ്ജിദുല്‍ അഖ്‌സയില്‍ ഫലസ്തീനുകള്‍ക്ക് നേരെ വീണ്ടും ആക്രമണം, നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു

  ജറുസലേം: (www.k-onenews.in) അധിനിവേശ കിഴക്കന്‍ ജറുസലേമിലെ മസ്ജിദുല്‍ അഖ്‌സ പരിസരങ്ങളില്‍ ഇസ്രാഈല്‍ സേന വീണ്ടും ആക്രമണം നടത്തി. തിങ്കളാഴ്ച രാവിലെ സേന നടത്തിയ ആക്രമണത്തില്‍ മസ്ജിദില്‍ പ്രാര്‍ത്ഥനയ്ക്കായെത്തിയ ഫലസ്തീനികളില്‍ നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു....

  Stay in touch

  To be updated with all the latest news, offers and special announcements.

  Kerala

  India

  UAE

  Latest Articles