തമിഴ്നാട്:(www.k-onenews.in)തിരുവള്ളൂര്‍ ജില്ലയിലെ ഷോളവാരം പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം.ഷോളവാരത്ത് ബന്ധുവീട്ടില്‍ വന്നതായിരുന്നു പെണ്‍കുട്ടി. ശൗചാലയത്തില്‍ പോകാന്‍ പുറത്തുവന്ന പെണ്‍കുട്ടിയെ മദ്യലഹരിയിലായിരുന്ന അജിത്ത് അലിയാസ് കില്ലി എന്ന യുവാവ് കത്തി കാണിച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.

പെണ്‍കുട്ടിയുടെ മൊഴിപ്രകാരമുള്ള പ്രാഥമിക നിഗമനം മാത്രമാണ് ഇതെന്നും, സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നുവരികയാണെന്നും ഷോളവാരം പോലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here