പൂനെ: 13.74 സെക്കൻഡിൽ 20 കാറുകൾക്കിടയിലൂടെ റോളർ സ്‌കേറ്റ് ചെയ്ത് “ലിംബോ സ്കേറ്റിംഗ്” ഗിന്നസ് വേൾഡ് റെക്കോർഡ് തകർത്ത് 7 വയസ്സുകാരി.
20 കാറുകളുടെ അടിയിലൂടെ 193 അടി ദൂരം സ്കേറ്റ് ചെയ്ത് കടന്നുപോയ പൂനെ സ്വദേശിനി ദേശ്ന നഹാര് ആണ് 2015ൽ ചൈനയിൽ 14 വയസ്സുകാരി സ്ഥാപിച്ച 14.15 സെക്കൻഡ് എന്ന റെക്കോർഡ് തകർത്തത്.