ഓസ്ട്രേലിയ: വിക്ടോറിയ ബാൻഡ്സ് ലീഗ് 2022 ജൂനിയർ കിറ്റ് ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം നേടിയത് കേരളത്തിൽ നിന്നുള്ള ആദിത്യ കൃഷ്ണ മൂർത്തി . പത്താം ക്ലാസ് വിദ്യാർത്ഥിയാണ് ആദിത്യ . ഓസ്ട്രേലിയൻ ബാൻഡ്സ് ലീഗ് സംസ്ഥാനാടിസ്ഥാനത്തിൽ നടത്തിയ മത്സരത്തിൽ ആണ് വിജയം സ്വന്തമാക്കിയത് .

തിരുവനന്തപുരം സ്വദേശികളായ കൃഷ്ണമൂർത്തി വേണുഗോപാലിന്‍റെയും ജയശ്രീ ലീലയുടെയും മകനായ ആദിത്യ മൂന്ന് ഇംഗ്ലീഷ് ഹ്രസ്വചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്.