ഗുജറാത്ത്‌ : ഗുജറാത്തിൽ മങ്കിപോക്സിന്റെ ആദ്യ കേസ് റിപ്പോർട്ട് ചെയ്തു. കൂടുതൽ പരിശോധനയ്ക്ക് ഇയാളുടെ സ്രവ സാമ്പിളുകൾ അയച്ചതായി അധികൃതർ അറിയിച്ചു.
ജാംനഗർ ജില്ലയിലെ നവ നഗ്ന ഗ്രാമത്തിൽ താമസിക്കുന്ന രോഗിയെ ഇപ്പോൾ നഗരത്തിലെ ജിജി ആശുപത്രിയിൽ സജ്ജമാക്കിയ പ്രത്യേക വാർഡിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.