തലയിലോ കഴുത്തിലോ അർബുദം ബാധിച്ച രോഗികൾ രോഗനിർണയത്തിന് ശേഷമുള്ള ആദ്യ മൂന്ന് വർഷങ്ങളിൽ മരിക്കാനുള്ള സാധ്യത 93% കുറയ്ക്കാം. രോഗത്തെ തടയാൻ പോഷകങ്ങൾ അടങ്ങിയ ആരോഗ്യകരമായ ഭക്ഷണം കഴിച്ചാൽ ഇത് സാധ്യമാകുമെന്ന് ഗവേഷകർ അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ കണ്ടെത്തി.