നാടൻ ആനകൾക്ക് സിനിമാതാരങ്ങളുടെ അത്രയും ആരാധകരുണ്ട്. കൊമ്പൻ ചിറയ്ക്കൽ കാളിദാസൻ രാജ്യത്തെ ഏറ്റവും കൂടുതൽ ആരാധകരുള്ള സിനിമാതാരമായ നാട്ടാനയാണ്. ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലിയിൽ അഭിനയിച്ചതോടെ ചിറയ്ക്കൽ കാളിദാസന്‍റെ പ്രശസ്തി മലയാളത്തിനപ്പുറത്തേക്ക് വ്യാപിച്ചു.