മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിച്ചു ; ആഭ്യന്തരവും ധനകാര്യവും ഫഡ്നാവിസിന്
മുംബൈ: സത്യപ്രതിജ്ഞ ചെയ്ത് 40 ദിവസത്തിന് ശേഷം മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിച്ച് ഏക്നാഥ് ഷിൻഡെ. മന്ത്രിസഭയിലെ വകുപ്പ് വിഭജനം പൂർത്തിയായതായി മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും പറഞ്ഞു. ദേവേന്ദ്ര ഫഡ്നാവിസ് സുപ്രധാന വകുപ്പുകൾ ഏറ്റെടുത്തുവെന്നതാണ് ശ്രദ്ധേയം. ദേവേന്ദ്ര ഫഡ്നാവിസിനാണ്…