തിരുവനന്തപുരം: ഈ വർഷത്തെ ഓണം ബമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാനം ടിജെ 750605 നമ്പറിന്. 25 കോടി രൂപയാണ് സമ്മാനം. തിരുവനന്തപുരത്ത് വിറ്റ ടിക്കറ്റാണിത്.

രണ്ടാം സമ്മാനമായ 5 കോടി രൂപ ടിജി 270912

മൂന്നാം സമ്മാനം – 10 പേർക്ക് ഒരു കോടി രൂപ വീതം