
അബുദാബി: (www.k-onenews.in) അബുദാബി എമിറേറ്റിലെ എല്ലാ സാമ്പത്തിക, ടൂറിസം, സാംസ്കാരിക, വിനോദ പ്രവർത്തനങ്ങൾ രണ്ടാഴ്ചയ്ക്കുള്ളിൽ പുനരാരംഭിക്കുമെന്ന് കോവിഡ് -19 പാൻഡെമിക്കിന്റെ അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ കമ്മിറ്റി ബുധനാഴ്ച പ്രഖ്യാപിച്ചു. COVID-19 മുൻകരുതൽ നടപടികളുടെ വിജയത്തെ തുടർന്നാണ് തീരുമാനം
രണ്ടാഴ്ചയ്ക്കുള്ളിൽ എല്ലാ പ്രവർത്തനങ്ങളും പുനരാരംഭിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചതിനെത്തുടർന്ന് ബുധനാഴ്ച അബുദാബിയിലെ താമസക്കാരും ബിസിനസ്സ് സമൂഹവും സന്തോഷകരമായ മാനസികാവസ്ഥയിലാണ്. “വലിയ വാർത്ത”എന്നായിരുന്നു
ഭൂരിഭാഗവും താമസക്കാരും പ്രതികരിച്ചത്,
Following the success achieved by implementing precautionary measures to curb the spread of Covid-19 and maintain a low rate of cases, Abu Dhabi Emergency Crisis and Disasters Committee for Covid-19 Pandemic has begun working with authorities to resume all activities in two weeks pic.twitter.com/pCnmisrsKx
— مكتب أبوظبي الإعلامي (@admediaoffice) December 9, 2020