ചെന്നൈ: (www.k-onenews.in) തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ നടൻ വിജയ് വന്നത് സൈക്കിളിൽ. ഇന്ധനവിലയിൽ പ്രതിഷേധിച്ചാണ് നടന്റെ നീക്കം.

താരത്തെ കണ്ടതോടെ ആരാധകരുടെ നിയന്ത്രണം വിട്ടു. ഒടുവിൽ ലാത്തി ഉപയോഗിച്ചാണ് പോലീസ് ജനക്കൂട്ടത്തെ നിയന്ത്രിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here