Author: K-one News

‘തലസ്ഥാനം ഡൽഹിക്ക് പകരം വാരണാസിയാക്കും, അഹിന്ദുക്കൾക്ക് വോട്ടില്ല’; ഇന്ത്യ ഹിന്ദുരാഷ്ട്രമാക്കാൻ ഭരണഘടന തയാറാക്കുന്നതായി സ്വാമി ആനന്ദ് സ്വരൂപ്

ന്യൂഡൽഹി: (www.k-onenews.in) ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാൻ ഭരണഘടന തയാറാക്കുന്നുണ്ടെന്നും അടുത്ത മാഗ് മേളയോട് അനുബന്ധിച്ച് നടക്കുന്ന ധരം സൻസദിൽ ഇത് അവതരിപ്പിക്കുമെന്നും ഹിന്ദു രാഷ്ട്ര നിർമാൺ സമിതി അംഗവും ശങ്കരാചാര്യ പരിഷത്ത് പ്രസിഡന്റുമായ സ്വാമി ആനന്ദ് സ്വരൂപ്. പണ്ഡിതന്മാരും വിദഗധരുമടങ്ങുന്ന 30 പേരുള്ള…

ബാലണ്‍ ഡിയോര്‍ നോമിനേഷന്‍;
മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ചുരുക്കപട്ടികയില്‍,മെസ്സിയും നെയ്മറും പുറത്ത്

പാരിസ്: (www.k-onenews.in) ഈ വര്‍ഷത്തെ ബാലണ്‍ ഡിയോര്‍ പുരസ്‌കാരത്തിനുള്ള നോമിനേഷന്‍ പട്ടിക പുറത്ത്. ഏഴ് തവണ ബാലണ്‍ ഡിയോര്‍ പുരസ്‌കാരം നേടിയ അര്‍ജന്റീനന്‍ സൂപ്പര്‍ താരം ലയണ്‍ മെസ്സി പട്ടികയില്‍ ഇടം നേടിയില്ല. 2005ന് ശേഷം ആദ്യമായാണ് പിഎസ്ജിയുടെ സൂപ്പര്‍ താരം…

എന്ത് മതേതര വിദ്യാഭ്യാസമാണ് സിപിഎം അണികള്‍ക്ക് നല്‍കുന്നത് : പോപുലര്‍ ഫ്രണ്ട്

കോഴിക്കോട്: (www.k-onenews.in) സിപിഎം നേതാക്കളുടെ സംഘപരിവാര്‍ ബന്ധം ഒരിക്കല്‍ കൂടി അനാവൃതമായിരിക്കുന്നതായി പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീര്‍. സംഘപരിവാര്‍ സംഘടനയായ ബാലഗോകുലം പരിപാടി ഉദ്ഘാടനം ചെയ്താണ് സിപിഎം നേതാവും കോഴിക്കോട് മേയറുമായ ബീന…

ദുരിതാശ്വാസ ക്യാമ്പ് കളക്ടർ സന്ദർശിച്ചു

കാസർകോട്: (www.k-onenews.in) മരുതോം ചുള്ളി എൽപി സ്കൂളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പ് ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് സന്ദർശിച്ചു. ക്യാമ്പിലെത്തിയ കളക്ടർ അന്തേവാസികളെ കണ്ട് സ്ഥിതിവിവരങ്ങൾ വിലയിരുത്തി. മലയിടിച്ചിലിനെ തുടർന്ന് മലയോര ഹൈവേയിൽ തകർന്ന റോഡും കളക്ടർ സന്ദർശിച്ചു.…

ഹര്‍ ഘര്‍ തിരംഗ; മഞ്ചേശ്വരത്ത് തയ്യാറാക്കുന്നത് 17500 പതാകകള്‍

കാസറഗോഡ്: (www.k-onenews.in) ഹര്‍ ഘര്‍ തിരംഗ പരിപാടിക്കായി ജില്ലയില്‍ മഞ്ചേശ്വരത്ത് മാത്രം 17500 നിര്‍മ്മിക്കുന്നത് ദേശീയപതാകകള്‍. ആഗസ്റ്റ് 13നകം ആവശ്യക്കാരില്‍ എത്തിക്കാന്‍ വീടുകളിലും കടകളിലും പതാക നിര്‍മാണം അതിവേഗം പുരോഗമിക്കുകയാണ്. 45 കുടുംബശ്രീ യൂണിറ്റുകള്‍ക്കാണ് നിര്‍മാണച്ചുമതല. ഒരാഴ്ച മുമ്പാണ് യൂണിറ്റുകള്‍ക്ക് പതാക…

യുഎച്ച്ഐഡി കാര്‍ഡ് വിതരണം ചെയ്തു

പനത്തടി: (www.k-onenews.in) പനത്തടി ഗ്രാമപഞ്ചായത്ത് പാണത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഏകീകൃത ആരോഗ്യ തിരിച്ചറിയല്‍ കാര്‍ഡ് (യുഎച്ച്ഐഡി)കാര്‍ഡ്് വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് പി.എം. കുര്യാക്കോസ് അധ്യക്ഷനായി. ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പെഴ്സണ്‍ സുപ്രിയ ശിവദാസ്, മെമ്പര്‍മാരായ…

അമിതമായി ലഹരി ഉപയോഗിച്ച് ഡ്രൈവിങ്, നിരവധി വാഹനങ്ങൾ ഇടിച്ചിട്ടു; നടിയും കൂട്ടാളിയും കസ്റ്റഡിയിൽ

കൊച്ചി: (www.k-onenews.in) അമിതമായി ലഹരി ഉപയോഗിച്ചശേഷം അപകടകരമായി വാഹനമോടിച്ചു നിരവധി വാഹനങ്ങൾ ഇടിച്ചു തെറിപ്പിച്ചതിനെ തുടർന്നു സിനിമാ, സീരിയൽ നടിയും കൂട്ടാളിയും കസ്റ്റഡിയിൽ. നേരത്തെയും ലഹരിമരുന്നു കേസിൽ പിടിയിലായിട്ടുള്ള നടി അശ്വതി ബാബുവും (26) ഇവരുടെ സുഹൃത്ത് നൗഫലുമാണ് കസ്റ്റഡിയിലായത്. ചൊവ്വാഴ്ച…

കേരളത്തിന്റെ ആരോഗ്യ മേഖലയെ അഭിനന്ദിച്ച് ക്യൂബന്‍ അബാസഡര്‍

തിരുവനന്തപുരം: (www.k-onenews.in) ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജുമായി ക്യൂബന്‍ അംബാസഡര്‍ അലജാന്ദ്രോ സിമന്‍കാസ് മാരിന്‍ കൂടിക്കാഴ്ച നടത്തി. കേരളത്തിന്റെ ആരോഗ്യ മേഖലയെ അംബാസഡര്‍ അഭിനന്ദിച്ചു. കോവിഡ് മഹാമാരിയെ ക്യൂബ നേരിട്ട വിധം അംബാസഡര്‍ വിവരിച്ചു. പ്രാഥമികാരോഗ്യ തലത്തിലെ മികച്ച പ്രവര്‍ത്തനങ്ങളാണ്…

നാല് തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതിക്ക് കൂടി
ജില്ലാ ആസൂത്രണ സമിതി അംഗീകാരം

നാല് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നടപ്പ് വര്‍ഷത്തെ വാര്‍ഷിക പദ്ധതി ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകാരം നല്‍കി.കാസര്‍കോട് നഗരസഭ, കാസര്‍കോട് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തുകള്‍  മടിക്കൈ പഞ്ചായത്തുകളുടെ വാര്‍ഷിക പദ്ധതികള്‍ക്കാണ് യോഗം അംഗീകാരം നല്‍കിയത്.മടിക്കൈ ഗ്രാമപഞ്ചായത്ത് വികസന വിടവുകള്‍ നികത്തി…