മുംബൈ: (www.k-onenews.in) ബോളിവുഡ് ഗായിക നേഹ കക്കർ വിവാഹിതയായി. റോഹൻ പ്രീത് സിങ്ങാണ് വരൻ. കുറച്ച് നാളുകളായി ഇരുവരും പ്രണയത്തിലായിരുന്നു. ഒക്ടോബർ 23 ന് വിവാഹം ഔദ്യോഗികമായി രജിസ്റ്റർ ചെയ്തു. കഴിഞ്ഞ ദിവസം ഡൽഹിയിലെ ഒരു ആഡംബര റിസോർട്ടിൽ വച്ചായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങിൽ സന്നിഹിതരായി.

https://www.instagram.com/p/CGwFqYglCAs/?utm_source=ig_embed&ig_mid=DFCE1114-14C2-48A5-B0AC-04F2D159A6D6

https://www.instagram.com/p/CGwGy5VAYEH/?utm_source=ig_embed&ig_mid=FB024243-455D-4BC2-A425-6F9C14EF8DF5

https://www.instagram.com/p/CGwGG3VBaNc/?utm_source=ig_embed&ig_mid=9E7CA388-6AC0-4A74-9189-45262BC7ABF4

https://www.instagram.com/p/CGwG9gjh8qo/?utm_source=ig_embed&ig_mid=D39E9A8C-3286-428C-8054-BB0B31416809

https://www.instagram.com/p/CGwG8gfBFAP/?utm_source=ig_embed&ig_mid=B06EB608-8930-4A95-BFB1-A166FD26C379

https://www.instagram.com/p/CGvCTVehklV/?utm_source=ig_embed&ig_mid=EA385B19-8A4A-4292-A137-E3C68A64963A

https://www.instagram.com/p/CGt3cJ8jcRT/?utm_source=ig_embed&ig_mid=CA6ACE50-EE99-4075-B852-3D7302FF1C15

LEAVE A REPLY

Please enter your comment!
Please enter your name here