Tuesday, March 2, 2021

ദീക്ഷിത് കല്ലങ്കൈയുടെ മെമ്പർ സ്ഥാനം റദ്ദ് ചെയ്യണമെന്നാവശ്യവുമായി മുസ്ലിം ലീഗും ദളിത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് മീനാക്ഷിയും; ലീഗണികളുടെ വിമർശനത്തെ തണുപ്പിക്കാനുള്ള പുതിയ അടവ് നയമെന്ന് എസ്ഡിപിഐ

കല്ലങ്കൈ: (www.k-onenews.in) മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്ത് തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ പതിനാലാം വാർഡിൽ നിന്ന് ജനവിധി തേടിയ വിജയിച്ച എസ്ഡിപിഐ സ്ഥാനാര്‍ത്ഥിദീക്ഷിത് കല്ലങ്കൈക്ക് എതിരെയാണ് മുസ്ലിം ലീഗിൻറെ സ്ഥാനാർത്ഥിയായ മീനാക്ഷി നിയമനടപടിയുമായി മുന്നോട്ടു വന്നിട്ടുള്ളത്. കഴിഞ്ഞ...
More
  Home COVID

  COVID

  ദുബായിലെത്തുന്ന എല്ലാ യാത്രക്കാര്‍ക്കും കോവിഡ് പരിശോധന നിര്‍ബന്ധം

  ദുബായ്: (www.k-onenews.in) കോവിഡ് വ്യാപനം കൂടിയ സാഹചര്യത്തിൽ ദുബായ് നിയന്ത്രണം കൂടുതൽ ശക്തമാക്കി. ഇനി മുതൽ ദുബായിലെത്തുന്ന എല്ലാ യാത്രക്കാർക്കും കോവിഡ് പരിശോധന നിർബന്ധമാണ്. ജനുവരി 31 ഞായറാഴ്ച മുതൽ പുതിയ നിബന്ധനകൾ...

  ഫൈസര്‍ വാക്‌സിന്‍ സ്വീകരിച്ച ആരോഗ്യപ്രവര്‍ത്തക മരിച്ചു

  ലിസ്ബണ്‍:(www.k-onenews.in)പോര്‍ച്ചുഗലില്‍ ഫൈസര്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ച ആരോഗ്യപ്രവര്‍ത്തക മരിച്ചു. പോര്‍ട്ടോയിലെ സോണിയ അസെവെഡോ എന്ന നഴ്‌സാണ് വാക്‌സിന്‍ ഡോസ് സ്വീകരിച്ച് 48 മണിക്കൂറുകള്‍ക്ക് ശേഷം പെട്ടെന്ന് മരണത്തിന് കീഴടങ്ങിയത്. പോര്‍ട്ടോയിലെ പോര്‍ച്ചുഗീസ് ഇന്‍സ്റ്റിറ്റ്യൂട്ട്...

  യുവനടി അഹാന കൃഷ്ണകുമാറിന് കൊവിഡ്:അഹാന തന്നെയാണ് ഇൻസ്റ്റാഗ്രാമിലൂടെ വിവരം പങ്കുവെച്ചത്.

  തിരുവനന്തപുരം:(www.k-onenews.in)യുവനടി അഹാന കൃഷ്ണകുമാറിന് കൊവിഡ് സ്ഥിരീകരിച്ചു. അഹാന തന്നെയാണ് ഇൻസ്റ്റാഗ്രാമിലൂടെ വിവരം പങ്കുവെച്ചത്. ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിച്ച് പ്രശോഭ് വിജയന്‍ സംവിധാനം ചെയ്ത സിനിമയിലാണ് അഹാന അവസാനമായി അഭിനയിച്ചത്. ഷൈൻ ടോം ചാക്കോ, ധ്രുവന്‍,...

  കാസർകോട് ജില്ലയിൽ 94 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 38 പേർക്ക് കോവിഡ് നെഗറ്റീവായി .

  കാസര്‍കോട്:(www.k-onenews.in)ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 6449 പേര്‍ വീടുകളില്‍ 5948 പേരും സ്ഥാപനങ്ങളില്‍ 501 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 6449 പേരാണ്. പുതിയതായി 501 പേരെ കൂടി നിരീക്ഷണത്തിലാക്കി. 184 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്....

  സംസ്ഥാനത്ത് 4875 പേര്‍ക്ക് കൂടി കോവിഡ്; 35 മരണം, 4647 പേര് രോഗമുക്തി നേടി, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.26, കാസർഗോഡ് ജില്ലയിൽ 52 പേർക്ക് രോഗം സ്ഥിരീകരിച്ചു

  തിരുവനന്തപുരം: (www.k-onenews.in) സംസ്ഥാനത്ത് ഇന്ന് 4875 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 717, മലപ്പുറം 709, കോഴിക്കോട് 656, തൃശൂർ 511, കോട്ടയം 497, പാലക്കാട് 343, പത്തനംതിട്ട 254, കണ്ണൂർ 251,...

  ഫൈസര്‍ കമ്പനിയുടെ കോവിഡ് വാക്‌സിന് യുകെ അനുമതി നൽകി; അടുത്ത ആഴ്ച മുതല്‍ വിതരണം

  ലണ്ടൻ: (www.k-onenews.in) അമേരിക്കൻ കമ്പനിയായ ഫൈസറിന്റെ കോവിഡ് വാക്സിന്അംഗീകാരം നൽകുന്ന ആദ്യ രാജ്യമായി യു.കെ. അടുത്ത ആഴ്ചമുതൽ യുകെയിൽ കോവിഡ് വാക്സിൻ വിതരണം ആരംഭിക്കും.ഫൈസർ-ബയേൺടെക്കിന്റെ കോവിഡ് -19 വാക്സിൻ ഉപയോഗിക്കുന്നതിന് അംഗീകാരം നൽകാനുള്ള...

  ജില്ലയിൽ ഒരു മരണം പോലും റിപ്പോര്‍ട്ട് ചെയ്യാത്ത 165 ദിനങ്ങള്‍

  കാസര്‍കോട്: (www.k-onenews.in) ജില്ലയില്‍ ആദ്യത്തെ 165 ദിവസം ഒരു കോവിഡ് മരണം പോലും റിപ്പോര്‍ട്ട് ചെയ്തില്ലെന്നത് ശ്രദ്ധേയമാണ്. ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്ത ഫെബ്രുവരി മൂന്ന് മുതല്‍ ജൂലൈ...

  ജില്ലയില്‍ ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്ത്ഡിസംബര്‍ മൂന്നിന് 10 മാസം 

  കാസർകോട്: (www.k-onenews.in) ജില്ലയില്‍  ഇതുവരെയായി രോഗം സ്ഥിരീകരിച്ചത് 22091പേര്‍ക്ക്,  രോഗം ഭേദമായത് 20764 പേര്‍ക്ക്കാസര്‍കോട് ജില്ലയില്‍ ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്ത്, ഡിസംബര്‍ മൂന്നിന് പത്ത് മാസം തികയുന്നു. ചൈനയിലെ വുഹാനില്‍...

  Must Read

  കര്‍ഷക സമരത്തെക്കുറിച്ചുള്ള പഞ്ചാബി ഗാനങ്ങള്‍ യൂട്യൂബ് നീക്കം ചെയ്തു

  ന്യൂദല്‍ഹി: (www.k-onenews.in) കര്‍ഷക സമരത്തെക്കുറിച്ചുള്ള രണ്ട് പഞ്ചാബി ഗാനങ്ങള്‍ യൂട്യൂബ് നീക്കം ചെയ്തു. രണ്ട് ഗാനങ്ങള്‍ക്കും വലിയ തരത്തിലുള്ള സ്വീകാര്യത കിട്ടിയതോടെയാണ് നടപടി. 60 ലക്ഷം കാഴ്ചക്കാരാണ് ഗാനങ്ങള്‍ക്ക് ഉണ്ടായിരുന്നത്.കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരമാണ് യൂട്യൂബിന്റെ...

  സെലിബ്രിറ്റികള്‍ക്കെതിരെ ഇന്ത്യയിലെ പ്രമുഖരെ അണിനിരത്തുകയെന്നത് ബാലിശമായ ഏർപ്പാട്; ശശി തരൂര്‍

  ന്യൂദല്‍ഹി: (www.k-onenews.in) വിദേശ സെലിബ്രിറ്റികള്‍ക്കെതിരെ ഇന്ത്യയിലെ പ്രമുഖരെ അണിനിരത്തുകയെന്നത് ബാലിശമായ ഏര്‍പ്പാടാണെന്നും ഒരു സര്‍ക്കാരിനെ സംബന്ധിച്ച് അത് മോശമാണെന്നും കോണ്‍ഗ്രസ് നേതാവും എം.പിയുമായ ശശി തരൂര്‍.ഇന്ത്യയിലെ മുഴുവന്‍ പ്രമുഖതാരങ്ങളെയും ഉപയോഗിച്ചുകൊണ്ട് സര്‍ക്കാരിന്റെ പ്രതിച്ഛായ...

  കര്‍ഷകര്‍ യോഗം ചേരാതിരിക്കാന്‍ ഒരു മാസത്തേക്ക് നിരോധനാജ്ഞ; മഹാപഞ്ചായത്തില്‍ പേടിച്ച് യോഗി സര്‍ക്കാര്‍

  ലഖ്‌നൗ: കര്‍ഷകര്‍ക്ക് മഹാപഞ്ചായത്ത് നടത്താന്‍ അനുവാദം കൊടുക്കാതെ യു.പി സര്‍ക്കാര്‍. അഞ്ചാം വട്ട മഹാ പഞ്ചായത്തിനാണ് ഷംലി ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചത്.റിപബ്ലിക് ദിനത്തില്‍ ദല്‍ഹിയില്‍ നടന്ന ട്രാക്ടര്‍ റാലിയില്‍ കര്‍ഷകര്‍ അച്ചടക്കമില്ലാതെ...