Saturday, November 28, 2020

യുഎഇയില്‍ വിസാ കാലാവധി കഴിഞ്ഞവർക്ക് രാജ്യം വിടാൻ നൽകിയ ഇളവുകള്‍ ഈ വര്‍ഷം അവസാനം വരെ നീട്ടി

അബുദാബി: (www.k-onenews.in) യുഎഇയിൽ പ്രഖ്യാപിച്ച പൊതുമാപ്പിന് സമാനമായ ഇളവുകൾ ഈ വർഷം അവസാനം വരെ നീട്ടി. മാർച്ച് ഒന്നിന് മുമ്പ് വിസാ കാലാവധി കഴിഞ്ഞവർക്ക് രാജ്യം വിടാൻ നൽകിയ സമയമാണ് ഈ വർഷം...
More
    Home cricket

    cricket

    കേരളത്തിലെ ജില്ലാ ക്രിക്കറ്റ് അസോസിയേഷനുകള്‍ക്ക് ഏകീകൃത ബൈലോ ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട്‌ മുൻ രഞ്ജി താരം സുപ്രീം കോടതിയെ സമീപിച്ചു

    ന്യൂഡൽഹി: (www.k-onenews.in) സംസ്ഥാനത്തിനുള്ളിലെ ജില്ലാ ക്രിക്കറ്റ് അസോസിയേഷനുകൾക്ക് ഏകീകൃത ബൈലോ ഏർപ്പെടുത്തണം എന്ന് ആവശ്യപ്പെട്ട് മുൻ രഞ്ജി ട്രോഫി ക്രിക്കറ്റ് താരം സന്തോഷ് കരുണാകരൻ സുപ്രീം കോടതിയെ സമീപിച്ചു. ഏകീകൃത ബൈലോ ഇല്ലെങ്കിൽ ലോധ...

    ആദ്യ ഏകദിനത്തിലെ തോല്‍വിക്ക് പിന്നാലെ ടീം ഇന്ത്യയ്ക്ക് കുറഞ്ഞ ഓവർനിരക്കിനെ തുടർന്ന് പിഴ ശിക്ഷയും

    സിഡ്നി: (www.k-onenews.in) ഓസീസിനെതിരായ ആദ്യ ഏകദിനത്തിലെ തോൽവിക്ക് പിന്നാലെ ടീം ഇന്ത്യയ്ക്ക് പിഴ ശിക്ഷയും. കുറഞ്ഞ ഓവർനിരക്കിനെ തുടർന്നാണ് ടീമിനെതിരായ നടപടി.ടീം അംഗങ്ങളെല്ലാം മാച്ച് ഫീയുടെ 20 ശതമാനം പിഴയായി നൽകണം. അനുവദിച്ച...

    ഓസ്‌ട്രേലിയൻ പര്യടനം; ഏകദിന ടീമിൽ ഇടംപിടിച്ച് മലയാളി താരം സഞ്ജു സാംസൺ

    മുംബൈ: (www.k-onenews.in) ഓസ്ട്രേലിയൻ പര്യടനത്തിലെ ഏകദിന ടീമിലും ഇടംപിടിച്ച് മലയാളി താരം സഞ്ജു സാംസൺ. നേരത്തെ ടി20യിൽ വിക്കറ്റ് കീപ്പർ ആയാണ് സഞ്ജുവിനെ ഉൾപ്പെടുത്തിയിരുന്നത്.ആദ്യം പ്രഖ്യാപിച്ച സ്ക്വാഡിൽ നിന്ന് വലിയ മാറ്റങ്ങളാണ് നിലവിൽ...

    ഐപിഎല്ലില്‍ ജയവും തോല്‍വിയും തീരുമാനിക്കുന്നത് ഫാന്‍റസി ആപ്പുകളോ? നടക്കുന്നതെല്ലാം തിരക്കഥ പ്രകാരമോ?

    മുംബൈ: (www.k-onenews.in) ഐ.പി.എല്ലില്‍ നടക്കുന്നതെല്ലാം തിരക്കഥ പ്രകാരമാണോ ? വിജയവും തോല്‍വിയും അങ്ങനെയെല്ലാം ? ഒരു പ്രമുഖ സ്പോര്‍ട്സ് ഗ്രൂപ്പില്‍ നടന്ന ഓണ്‍ലൈന്‍ വോട്ടിങില്‍ ആകെ വോട്ട് ചെയ്തതില്‍ 36 ശതമാനം പേരും...

    പാകിസ്താന്‍ പേസര്‍ ഉമര്‍ ഗുല്‍ വിരമിച്ചു

    ഇസ്ലാമാബാദ്: (www.k-onenews.in) പാകിസ്താൻ പേസ് ബൗളർ ഉമർ ഗുൽ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന നാഷണൽ ടി20 കപ്പോടെയാണ് ഗുല്ലിന്റെ പ്രഖ്യാപനം.2016 സെപ്റ്റംബറിലാണ് ഗുൽ അവസാനമായി പാകിസ്താൻ...

    ഐപിഎല്ലില്‍ മിന്നുംപ്രകടനം; സഞ്ജു അടുത്ത ധോണിയെന്ന് തരൂര്‍,തിരുത്തുമായി ഗംഭീർ

    ഡൽഹി: (www.k-onenews.in) ഐപിഎല്ലില്‍ മിന്നുംപ്രകടനം കാഴ്ച വെച്ച മലയാളി താരം സഞ്ജു സാംസണ് സോഷ്യല്‍ മീഡിയയില്‍ അഭിനന്ദന പ്രവാഹം. അടുത്ത ധോണിയെന്നാണ് ശശി തരൂര്‍ എംപി സഞ്ജുവിനെ വിശേഷിപ്പിച്ചത്. എന്നാല്‍ ആരുടെയും പിന്‍ഗാമിയാവേണ്ടെന്നും...

    സിക്‌സര്‍ മഴയില്‍ പഞ്ചാബിനെ മുക്കി രാജസ്ഥാന്‍

    ഷാർജ: (www.k-onenews.in)ഐ.പി.എല്ലിൽ കിങ്സ് ഇലവൻ പഞ്ചാബിനെതിരേ തകർപ്പൻ ജയവുമായി രാജസ്ഥാൻ റോയൽസ്. പഞ്ചാബ് ഉയർത്തിയ 224 റൺസ് വിജയലക്ഷ്യം മൂന്നു പന്തുകൾ ബാക്കിനിൽക്കെ ആറു വിക്കറ്റ് നഷ്ടത്തിൽ രാജസ്ഥാൻ മറികടന്നു. തകർപ്പൻ റൺചേസ് കണ്ട...

    ഐപിഎല്‍ മത്സരങ്ങള്‍ യുഎഇയില്‍ നടക്കും; സെപ്തംബര്‍ 19 ന്‌ മത്സരങ്ങള്‍ ആരംഭിക്കും

    മുംബൈ: (www.k-onenews.in) ക്രിക്കറ്റ് പ്രേമികള്‍ക്ക് സന്തോഷവാര്‍ത്ത. കോവിഡ് ഭീതിയുടെ പശ്ചാതലത്തില്‍ ഈ വര്‍ഷത്തെ ഐ.പി.എല്‍ മത്സരങ്ങള്‍ ഉപേക്ഷിക്കില്ല. സെപ്തംബറില്‍ യു.എ.ഇയില്‍ നടത്താനാണ് പുതിയ തീരുമാനം. സെപ്തംബര്‍ 19നാണ് മത്സരങ്ങള്‍ ആരംഭിക്കുക. നവംബര്‍ എട്ടിനാണ്...

    ബൗളിംഗ് പട നയിക്കാൻ ശ്രീശാന്ത് തിരിച്ചെത്തുന്നു; അടുത്ത രഞ്ജി സീസണില്‍ ടീമില്‍ ഉണ്ടാകുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍

    കൊച്ചി: (www.k-onenews.in) പേസര്‍ എസ് ശ്രീശാന്ത് കേരള ക്രിക്കറ്റ് ടീമിലേക്ക് തിരിച്ചെത്തുന്നു. അടുത്ത രഞ്ജി സീസണില്‍ ശ്രീശാന്ത് ടീമില്‍ ഉണ്ടാകുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ വ്യക്തമാക്കി. ശാരീരിക ക്ഷമത തെളിയിക്കുക മാത്രമാണ് ഏക കടമ്ബയെന്നും...

    Must Read

    ബീഹാർ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയിൽ അസ്വസ്ഥരായി കോണ്‍ഗ്രസ് നേതൃത്വം; പാര്‍ട്ടിയുടെ പ്രകടനത്തില്‍ കടുത്ത നിരാശയുണ്ടെന്ന് പി ചിദംബരം

    ന്യൂ‍ഡല്‍ഹി: (www.k-onenews.in).ബീഹാർ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയിൽ അസ്വസ്ഥരായി കോണ്‍ഗ്രസ് നേതൃത്വം. സഖ്യത്തിന് ഏറ്റ തോല്‍വിയേക്കാളും തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി കാഴ്ചവച്ച മോശം പ്രകടനമാണ് നേതാക്കളെ അസ്വസ്ഥരാക്കിയിരിക്കുന്നത്. ഇനി അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും...

    യുഎഇ- ഇന്ത്യ വിമാനയാത്രാ നിരക്ക് കുറയുമെന്ന് റിപ്പോർട്ട്; ദീപാവലിക്ക് ശേഷം നിരക്ക് 20 ശതമാനം വരെ കുറയുമെന്നാണ് കണക്ക്

    മുംബൈ: (www.k-onenews.in) ദീപാവലിക്ക് ശേഷം യു.എ.ഇ-ഇന്ത്യ വിമാനയാത്രാ നിരക്ക് കുറയുമെന്ന് റിപ്പോർട്ട്. വിമാന സർവീസുകളുടെ എണ്ണം വർധിക്കുന്നതും ഇൻസ്റ്റിറ്റ്യൂഷൻ ക്വാറന്റയിൻ ഒഴിവാക്കാനുള്ള തീരുമാനവും ഇതിന് കാരണമാകുമെന്ന് എയർലൈൻ രംഗത്തുള്ളവർ പറയുന്നു. കോവിഡിന് മുമ്പത്തെ...

    തദ്ദേശ തിരഞ്ഞെടുപ്പ്; മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന എസ്ഡിപിഐ സ്ഥാനാർഥികളുടെ ആദ്യ പട്ടിക പ്രഖ്യാപിച്ചു

    9 വാർഡുകളിലും, ഒരു ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിലുമാണ്  എസ്ഡിപിഐ സ്ഥാനാർഥികൾ മൽസരിക്കുന്നത്. എരിയാൽ: (www.k-onenews.in) മൊഗ്രാൽപുത്തൂർ പഞ്ചായത്തിലേക്ക് മത്സരിക്കുന്നഎസ്ഡിപിഐ സ്ഥാനാർഥികളുടെ ആദ്യ പട്ടിക എരിയാൽ പാർട്ടി ഓഫിസിൽ വെച്ച് ജില്ലാ സെക്രട്ടറി അബ്ദുല്ല എരിയാൽ, പഞ്ചായത്ത് പ്രസിഡൻ്റ്...