Sunday, January 16, 2022

എയ്ഡ്സ് ബോധവത്കരണ ഹ്രസ്വ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു

കാസറഗോഡ്: (www.k-onenews.in) എയ്ഡ്സ് ബോധവത്ക്കരണം ലക്ഷ്യമിട്ട് കുമ്പള സാമൂഹികാരോഗ്യ കേന്ദ്രം നിർമ്മിക്കുന്ന 'പോസിറ്റീവ് ' ഹ്രസ്വ ചിത്രത്തിന്റെ ചിത്രീകരണം കുമ്പളയിലും പരിസര പ്രദേശത്തും ആരംഭിച്ചു. സി.എച്ച്സിയിൽ കാസർകോട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം...
More
  Home Crime

  Crime

  സുഗന്ധ വ്യവസായി പിയൂഷ് ജെയിനിന്റെ 257 കോടി രൂപയുടെ കള്ളപ്പണം കണ്ടെത്തിയ സംഭവത്തിൽ വൻ ട്വിസ്റ്റ്

  ലഖ്‌നൗ: (www.k-onenews.in) കാൺപൂരിലെ സുഗന്ധ വ്യവസായി പിയൂഷ് ജെയിനിന്റെ വീട്ടിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും 257 കോടി രൂപയുടെ കള്ളപ്പണം കണ്ടെത്തിയ സംഭവത്തിൽ വൻ ട്വിസ്റ്റ്. ജി.എസ്.ടി ഉദ്യോഗസ്ഥർ വിലാസം മാറിയാണ് ജെയിനിന്റെ...

  എഴുത്തുകാരനു നേരെ ബിജെപി- സംഘപരിവാർ ഗുണ്ടകളുടെ ആക്രമണം

  തൃശൂർ: (www.k-onenews.in) തൃശൂരില്‍ എഴുത്തുകാരനു നേരെ ബിജെപി- സംഘപരിവാർ ഗുണ്ടകളുടെ ആക്രമണം. പേരകം സ്വദേശിയും നോവലിസ്റ്റും ശിൽപിയുമായ മനോഹരന്‍ വി പേരകത്തെയാണ് ബിജെപി പ്രവര്‍ത്തകര്‍ ക്രൂരമായി ആക്രമിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. പരിക്കേറ്റ...

  പിണറായി ഭരണത്തില്‍ കാക്കി ക്രൂരതയിൽ ഇതുവരെ കൊല്ലപ്പെട്ടത് 27 പേർ; ഇത്തവണ കസ്റ്റഡി കൊലയാളികൾ ജയിൽ വകുപ്പ്

  തിരുവനന്തപുരം: (www.k-onenews.in) 1977 മാർച്ച് 30ന് അടിയന്തരാവസ്ഥക്കാലത്ത് പൊലീസിനാൽ തല്ലിച്ചതയ്ക്കപ്പെട്ട പിണറായി വിജയന്റെ നേതൃത്വത്തിൽ കേരളത്തിൽ മന്ത്രിസഭ അധികാരത്തിൽ വന്നത് 2016 മെയ് 25നാണ്. അന്നു തനിക്കേറ്റ ലോക്കപ്പ് മർദനത്തെക്കുറിച്ച് മുഖ്യമന്ത്രി നിയമസഭയിൽ...

  സിനിമാസ്റ്റൈൽ കവർച്ച; തമിഴ്‌നാട്ടില്‍ കണ്ടെയ്‌നര്‍ ലോറി തട്ടിയെടുത്ത് 15 കോടി രൂപയുടെ മൊബൈല്‍ ഫോണുകള്‍ കവര്‍ന്നു

  സേലം: (www.k-onenews.in) ലോറി തട്ടിയെടുത്ത് 15 കോടി രൂപ വിലവരുന്ന മൊബൈൽ ഫോണുകൾ കവർന്നു. ചെന്നൈയിൽനിന്ന് മുംബൈയിലേക്ക് റെഡ്മി മൊബൈൽ ഫോണുകളുമായി പോയ ലോറിയാണ് കൊള്ളയടിച്ചത്. തമിഴ്നാട്ടിലെ കൃഷ്ണഗിരിക്ക് സമീപം ബുധനാഴ്ച പുലർച്ചെയായിരുന്നു...

  ദുരഭിമാനക്കൊല; ദളിത് യുവാവിനെ പ്രണയിച്ചതിന് മകളെ കൊന്ന് കുഴിച്ചിട്ടു

  ബെംഗളൂരു: (www.k-onenews.in) ബെംഗളൂരു മഗഡി താലൂക്കിൽ 18-കാരിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം ദുരഭിമാനക്കൊലയെന്ന് പോലീസ്. ദളിത് യുവാവിനെ പ്രണയിച്ചതിന്റെ പേരിൽ പിതാവും ബന്ധുക്കളും ചേർന്നാണ് പെൺകുട്ടിയെ കൊലപ്പെടുത്തി മാവിൻ തോട്ടത്തിൽ കുഴിച്ചിട്ടതെന്ന് പോലീസ്...

  പരോളിലിറങ്ങിയ പോക്‌സോ കേസ് പ്രതിയെ വെട്ടിക്കൊന്നു

  തൃശൂർ: (www.k-onenews.in) തൃശൂർ പഴയന്നൂർ എളനാട് പോക്സോ കേസ് പ്രതിയെ വെട്ടിക്കൊന്നു. എളനാട് സ്വദേശിനിയായ ആദിവാസി യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ സതീഷ്(37) എന്ന കുട്ടനാണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച രാവിലെയാണ് ആളൊഴിഞ്ഞ പറമ്പിൽ ഇയാളുടെ...

  ഹത്രാസിന് പിന്നാലെ യു.പി ബല്‍റാംപൂരിലും ദളിത് വിദ്യാർത്ഥിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കാലുകളും ഇടുപ്പും തകർത്ത് വിഷം കുത്തിവെച്ച് കൊലപ്പെടുത്തി

  ബല്‍റാംപുർ: (www.k-onenews.in) ഹത്രാസിന് പിന്നാലെ യു.പി ബല്‍റാംപൂരിലും ദളിത് വിദ്യാർത്ഥി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടു. പെണ്‍കുട്ടിയുടെ കാലുകളും ഇടുപ്പും തകർന്നിരുന്നു. ബലാത്സംഗത്തിന് ശേഷം അക്രമികൾ പെൺകുട്ടിയുടെ ശരീരത്തിൽ വിഷം കുത്തിവെച്ചതായാണ് വിവരം. രണ്ടു പേരെ...

  പ്രമുഖ പ്രതിരോധ ശാസ്ത്രജ്ഞനെ ഹണിട്രാപ്പില്‍ കുടുക്കി; ബിജെപി വനിതാ നേതാവുൾപ്പെടെ മൂന്നു പേര്‍ അറസ്റ്റിൽ

  നോയിഡ: (www.k-onenews.in) പ്രമുഖ പ്രതിരോധ ഗവേഷണ സ്ഥാപനത്തിലെ ശാസ്ത്രജ്ഞനെ ഹണിട്രാപ്പില്‍ കുടുക്കി പണമാവശ്യപ്പെട്ട കേസില്‍ ബിജെപി വനിതാ നേതാവുൾപ്പെടെ മൂന്നു പേര്‍ അറസ്റ്റിൽ. ബിജെപി വനിതാ നേതാവായ സുനിതാ ഗുർജാർ, ദീപക് കുമാര്‍,...

  കരിപ്പൂരില്‍ സ്വര്‍ണക്കടത്ത് സംഘം ഡിആർഐ ഉദ്യോഗസ്ഥരെ കാറിടിച്ചു തെറിപ്പിച്ചു

  കോഴിക്കോട്: (www.k-onenews.in) കരിപ്പൂരില്‍ സ്വര്‍ണക്കടത്ത് സംഘത്തിന്‍റെ കാര്‍ ഡി.ആര്‍.ഐ ഉദ്യോഗസ്ഥരെ ഇടിച്ച് തെറിപ്പിച്ച ശേഷം മരത്തിലിടിച്ചു. കരിപ്പൂര്‍ വിമാനത്താവളത്തിനടുത്താണ് സംഭവം. അപകടത്തില്‍ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. ഒരാള്‍ പിടിയിലായതായാണ് സൂചന. ഇന്ന് രാവിലെ...

  Must Read

  എറണാകുളം കോതമംഗലത്തെ മൂന്ന് ക്രിസ്ത്യൻ പള്ളികളിലെ ആക്രമണം, വീണ്ടും ഒരു സംഘ്പരിവാർ മനോരോഗി പിടിയിൽ

  എറണാകുളം: (www.k-onenews.in)   കോതമംഗലം ഊന്നുകല്ലിലെ വിവിധ ഭാഗങ്ങളായ, പുലിയൻപാറ, ഊന്നുകൽ, അള്ളുങ്കൽ ഭാഗങ്ങളിലെ ഒരു ക്രിസ്ത്യൻ പള്ളിയും, രണ്ടു കപ്പേളകളും ആക്രമിച്ച നേര്യമംഗലം അള്ളുങ്കൽ കളപ്പുരയ്ക്കൽ മനോജ് (40) പോലീസ് പിടിയിലായി. മൂവാറ്റുപുഴ...

  ”ഇന്ത്യയെ നമ്മൾ പിന്തുണക്കുേമ്പാൾ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന എല്ലാവരെയും പിന്തുണക്കണം”,മറ്റെല്ലാവരെയും പോലെയാണ് മുഹമ്മദ് ഷമിയും; വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ സചിൻ

  ന്യൂഡൽഹി: (www.k-onenews.in) ട്വന്‍റി 20 ലോകകപ്പിൽ പാകിസ്താനെതിരായ തോൽവിക്ക് ശേഷം ഇന്ത്യൻ പേസ് ബൗളർ മുഹമ്മദ് ഷമിക്ക് നേരെയുണ്ടായ വംശീയാക്രമണത്തിനെതിരെ ക്രിക്കറ്റ് ഇതിഹാസം സചിൻ ടെണ്ടുൽക്കർ.''ഇന്ത്യയെ നമ്മൾ പിന്തുണക്കുേമ്പാൾ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന എല്ലാവരെയും...

  ഹിന്ദുവെന്ന നിലയില്‍ ലജ്ജ തോന്നുന്നു’; നമസ്കാരക്കാർക്കുനേരേയുള്ള സംഘപപരിവാർ പ്രതിഷേധെത്ത അപലപിച്ച് ബോളിവുഡ് നടി

  മുംബൈ: (www.k-onenews.in) ഗുരുഗ്രാമില്‍ വെള്ളിയാഴ്ച്ച നമസ്‌കാരം നടത്തുന്നവര്‍ക്കെതിരെ പ്രതിഷേധിച്ച സംഘപപരിവാർ സംഘടകളുടെ നടപടിയെ എതിർത്ത് ബോളിവുഡ് നടി സ്വര ഭാസ്കൾ. 'ഹിന്ദുവെന്ന നിലയില്‍ ലജ്ജ തോന്നുന്നു' എന്നാണ് വീഡിയോ പങ്കുവച്ചുകൊണ്ട് സ്വര ട്വിറ്ററിൽ...