Tuesday, January 11, 2022

എയ്ഡ്സ് ബോധവത്കരണ ഹ്രസ്വ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു

കാസറഗോഡ്: (www.k-onenews.in) എയ്ഡ്സ് ബോധവത്ക്കരണം ലക്ഷ്യമിട്ട് കുമ്പള സാമൂഹികാരോഗ്യ കേന്ദ്രം നിർമ്മിക്കുന്ന 'പോസിറ്റീവ് ' ഹ്രസ്വ ചിത്രത്തിന്റെ ചിത്രീകരണം കുമ്പളയിലും പരിസര പ്രദേശത്തും ആരംഭിച്ചു. സി.എച്ച്സിയിൽ കാസർകോട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം...
More
  Home CRIME NEWS

  CRIME NEWS

  എറണാകുളം കോതമംഗലത്തെ മൂന്ന് ക്രിസ്ത്യൻ പള്ളികളിലെ ആക്രമണം, വീണ്ടും ഒരു സംഘ്പരിവാർ മനോരോഗി പിടിയിൽ

  എറണാകുളം: (www.k-onenews.in)   കോതമംഗലം ഊന്നുകല്ലിലെ വിവിധ ഭാഗങ്ങളായ, പുലിയൻപാറ, ഊന്നുകൽ, അള്ളുങ്കൽ ഭാഗങ്ങളിലെ ഒരു ക്രിസ്ത്യൻ പള്ളിയും, രണ്ടു കപ്പേളകളും ആക്രമിച്ച നേര്യമംഗലം അള്ളുങ്കൽ കളപ്പുരയ്ക്കൽ മനോജ് (40) പോലീസ് പിടിയിലായി. മൂവാറ്റുപുഴ...

  ഉത്ര വധക്കേസ്; സൂരജിന് ഇരട്ട ജീവപര്യന്തം, മറ്റ് രണ്ട് കേസുകള്‍ക്ക് 10 വര്‍ഷവും ഏഴ് വര്‍ഷവും തടവും

  കൊല്ലം: (www.k-onenews.in)  അഞ്ചല്‍ ഉത്ര വധക്കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ പ്രതി സൂരജിന് കൊലക്കുറ്റത്തിന് ഇരട്ടജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയും. കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം.മനോജാണ് വിധി...

  ഔഫിന്റേത് രാഷ്ട്രീയ കൊലപാതകമെന്ന് പോലീസ്; ഇര്‍ഷാദ് കുറ്റം സമ്മതിച്ചു, അന്വേഷണം ക്രൈം ബ്രാഞ്ചിന്

  കാസര്‍ഗോഡ്: കാഞ്ഞങ്ങാട് കല്ലൂരാവില്‍ ഐഎൻഎൽ പ്രവര്‍ത്തകനായ ഔഫ് അബ്ദുള്‍ റഹ്മാന്റേത് രാഷ്ട്രീയ കൊലപാതകമെന്ന് പൊലീസ്. കൊലപാതകം ലീഗ്-ഐഎൻഎൽ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയെന്നും ജില്ലാ പൊലീസ് മേധാവി ശില്‍പ അറിയിച്ചു.കൊലപാതകത്തിന്റെ അന്വേഷണ ചുമതല ക്രൈംബ്രാഞ്ചിന് വിട്ടു....

  കല്ലൂരാവിയിൽ ലീഗ് ഐഎൻഎൽ സംഘർഷം; ഐഎൻഎൽ പ്രവർത്തകൻ കൊല്ലപ്പെട്ടു. ലീഗ് നേതാവിന് ഗുരുതരം

  കാഞ്ഞങ്ങാട്: (www.k-onenews.in) സംഘർഷം നിലനിൽക്കുന്ന കല്ലൂരാവിയിൽ ഒരു ഐ എൻ എൽ പ്രവർത്തകൻ കുത്തേറ്റു മരിച്ചു. മുസ്ലിം ലീഗ് പ്രവർത്തകൻ കുത്തേറ്റു ഗുരുതര പരിക്കുകളോടെ മംഗലാപുരം ആശുപത്രിയിലേക്ക് കൊണ്ടുപോയി, റഹൂഫ് എന്ന ഐ...

  തിരുവനന്തപുരത്ത് വൻ കള്ളനോട്ടടി സംഘം പിടിയിൽ; മുഖ്യ കണ്ണി ചാരിറ്റി പ്രവർത്തനം നടത്തുന്നയാൾ

  വർക്കല: (www.k-onenews.in) തിരുവനന്തപുരത്ത് വൻ കള്ളനോട്ടടി സംഘം പിടിയിൽ. മുഖ്യ കണ്ണി ചാരിറ്റി പ്രവർത്തനം നടത്തുന്ന ആഷിഖ് തോന്നയ്ക്കൽ പിടിയിലായി. കൂടുതൽ അറസ്റ്റുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.കഴിഞ്ഞ ദിവസം വർക്കല പാപനാശം ബീച്ചിൽ കള്ളനോട്ട്...

  പാലത്തായി ബാലികാ പീഡനം; ശാസ്ത്രീയ തെളിവുകൾ തേടി പുതിയ അന്വേഷണ സംഘം: അധ്യാപകരുടെ ശുചിമുറിയിലെ രക്തക്കറയുള്ള ടൈലുകൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു

  കണ്ണൂര്‍: (www.k-onenews.in) പാലത്തായി ബാലികാ പീഡനക്കേസിൽ ശാസ്ത്രീയ തെളിവുകൾ തേടി പുതിയ അന്വേഷണ സംഘം. അധ്യാപകരുടെ ശുചിമുറിയിലെ രക്തക്കറയുള്ള ടൈലുകൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. ഹൈക്കോടതി ഉത്തരവിന് പിന്നാലെ ക്രൈംബ്രാഞ്ചിൽ നിന്നും അന്വേഷണം...

  Must Read

  എറണാകുളം കോതമംഗലത്തെ മൂന്ന് ക്രിസ്ത്യൻ പള്ളികളിലെ ആക്രമണം, വീണ്ടും ഒരു സംഘ്പരിവാർ മനോരോഗി പിടിയിൽ

  എറണാകുളം: (www.k-onenews.in)   കോതമംഗലം ഊന്നുകല്ലിലെ വിവിധ ഭാഗങ്ങളായ, പുലിയൻപാറ, ഊന്നുകൽ, അള്ളുങ്കൽ ഭാഗങ്ങളിലെ ഒരു ക്രിസ്ത്യൻ പള്ളിയും, രണ്ടു കപ്പേളകളും ആക്രമിച്ച നേര്യമംഗലം അള്ളുങ്കൽ കളപ്പുരയ്ക്കൽ മനോജ് (40) പോലീസ് പിടിയിലായി. മൂവാറ്റുപുഴ...

  ”ഇന്ത്യയെ നമ്മൾ പിന്തുണക്കുേമ്പാൾ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന എല്ലാവരെയും പിന്തുണക്കണം”,മറ്റെല്ലാവരെയും പോലെയാണ് മുഹമ്മദ് ഷമിയും; വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ സചിൻ

  ന്യൂഡൽഹി: (www.k-onenews.in) ട്വന്‍റി 20 ലോകകപ്പിൽ പാകിസ്താനെതിരായ തോൽവിക്ക് ശേഷം ഇന്ത്യൻ പേസ് ബൗളർ മുഹമ്മദ് ഷമിക്ക് നേരെയുണ്ടായ വംശീയാക്രമണത്തിനെതിരെ ക്രിക്കറ്റ് ഇതിഹാസം സചിൻ ടെണ്ടുൽക്കർ.''ഇന്ത്യയെ നമ്മൾ പിന്തുണക്കുേമ്പാൾ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന എല്ലാവരെയും...

  ഹിന്ദുവെന്ന നിലയില്‍ ലജ്ജ തോന്നുന്നു’; നമസ്കാരക്കാർക്കുനേരേയുള്ള സംഘപപരിവാർ പ്രതിഷേധെത്ത അപലപിച്ച് ബോളിവുഡ് നടി

  മുംബൈ: (www.k-onenews.in) ഗുരുഗ്രാമില്‍ വെള്ളിയാഴ്ച്ച നമസ്‌കാരം നടത്തുന്നവര്‍ക്കെതിരെ പ്രതിഷേധിച്ച സംഘപപരിവാർ സംഘടകളുടെ നടപടിയെ എതിർത്ത് ബോളിവുഡ് നടി സ്വര ഭാസ്കൾ. 'ഹിന്ദുവെന്ന നിലയില്‍ ലജ്ജ തോന്നുന്നു' എന്നാണ് വീഡിയോ പങ്കുവച്ചുകൊണ്ട് സ്വര ട്വിറ്ററിൽ...