Wednesday, January 20, 2021

ഖത്തര്‍-സൗദി കര അതിര്‍ത്തി തുറക്കുന്നതിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചതായി റിപോര്‍ട്ട്

ദോഹ: (www‍-k-onenews.in) സൗദി കര അതിര്‍ത്തിയായ സല്‍വ ക്രോസിങ് തുറക്കാനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതായി റിപോര്‍ട്ട്. ഏത് സമയവും അതിര്‍ത്തി തുറക്കാനുള്ള ഒരുക്കങ്ങളാണ് അബൂസംറ അതിര്‍ത്തിയിലെ ജീവനക്കാര്‍ നടത്തുന്നതെന്ന് ബന്ധപ്പെട്ട കേന്ദ്രങ്ങളെ ഉദ്ധരിച്ച് പ്രാദേശിക...
More
  Home dubai

  dubai

  ദുബൈ- ഷാർജ ഇന്റർസിറ്റി ബസ് സർവീസുകൾ നാളെ മുതൽ പുനരാരംഭിക്കും

  ദുബായ്: (www.k-onenews.in) ദുബൈക്കും ഷാർജക്കുമിടയിലെ രണ്ട് ഇന്റർസിറ്റി ബസ് സർവീസുകൾ ഞായറാഴ്ച മുതൽ പുനരാരംഭിക്കും. ദുബൈക്കും ഷാർജക്കുമിടയിൽ പ്രവാസികൾ ഏറെ ആശ്രയിക്കുന്ന ബസ് സർവീസുകളാണ് പുനരാരംഭിക്കുന്നത്. E 306, E 307 ബസുകളാണ്...

  ഹുസൈനാർ ഹാജി ചേരങ്കൈയുടെ മരണത്തിൽ ഹൗസ് ഓഫ് ഇവൈസിസി ദുബായ് കമ്മിറ്റി അനുശോചിച്ചു

  ദുബായ്: (www.k-onenews.in)ഇ.വൈ.സി.സിയുടെ രൂപീകരിണ കാലം മുതൽ സംഘടനയുടെ പ്രവർത്തനങ്ങളിൽ പങ്കാളിയായ ഹുസൈനാർ ഹാജിയുടെ മരണത്തിൽ ഹൗസ് ഓഫ് ഇ.വൈ.സി.സി ദുബായ് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. സംഘടന നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളിൽ അതീവ തൽപരനിയിരുന്നു അദ്ദേഹം. ഹൗസ്...

  അറബ് ലോകത്തെ ആദ്യ ചാന്ദ്ര ദൗത്യത്തിനൊരുങ്ങി യുഎഇ; 2024ൽ നടത്താനാണ് തീരുമാനം

  ദുബായ്: (www.k-onenews.in)അറബ് ലോകത്തെ ആദ്യത്തെ ചാന്ദ്ര ദൗത്യത്തിനൊരുങ്ങി യു.എ.ഇ. മുഹമ്മദ് ബിൻ റാശിദ് സ്പേസ് സെൻററിന്‍റെ അടുത്ത പത്ത് വർഷത്തെ പദ്ധതിയിൽ ഉൾപെടുത്തി 2024ൽ യു.എ.ഇയുടെ ചന്ദ്ര ദൗത്യം നടത്താനാണ് തീരുമാനം. രാജ്യത്തിന്‍റെ...

  എയർ ഇന്ത്യ എക്സ്പ്രസിന്റെ വിലക്ക് പിൻവലിച്ചു; നാളെ മുതൽ ദുബയിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള സർവീസുകൾ പുനരാരംഭിക്കുമെന്ന് എയർഇന്ത്യ

  ദുബയ്: (www.k-onenews.in)നാളെ മുതൽ ദുബയിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാനസർവീസുകൾ മുൻ ഷെഡ്യൂൾ പ്രകാരം ആരംഭിക്കുമെന്ന് എയർഇന്ത്യ. നേരത്തേ ദുബയിൽ നിന്നുള്ള എയർഇന്ത്യയുടെ സർവീസുകൾ ദുബയ് വ്യോമയാന വകുപ്പ് താൽക്കാലികമായി റദ്ദാക്കിയിരുന്നു. ഈ ഉത്തരവ്...

  ദുബായില്‍ പിസിആര്‍ പരിശോധന നിരക്ക് 250 ദിര്‍ഹമാക്കി കുറച്ചു

  ദുബായ്: (www.k-onenews.in) കോവിഡ് പി.സി.ആർ പരിശോധന നിരക്ക് ദുബായിൽ 250 ദിർഹമാക്കി കുറച്ചതായി ദുബായ് ഹെൽത്ത് അതോറിറ്റി (ഡി.എച്ച്.എ) അറിയിച്ചു. ഇതുവരെ 370 ദിർഹമായിരുന്നു ഒരുതവണ പരിശോധന നടത്തുന്നതിന് ആവശ്യമായിരുന്നത്. ആരോഗ്യ പരിശോധന...

  പത്ര വായന ശീലക്കുന്നവരിൽ അറിവ് വർധിക്കുന്നു, വായനയിലൂടെ നേടുന്ന അറിവാണ് ഏറ്റവും വലിയ ആയുധം :യഹ്യ തളങ്കര

  ദുബായ്: വായന മനുഷ്യര്‍ക്കു മാത്രം സാധ്യമാകുന്ന ഒരത്ഭുത സിദ്ധിയാണ്. അറിവ് നേടുന്നതിനുള്ള പ്രധാന മാര്‍ഗവും വായന തന്നെ.  പ്രതേകിച്ചു ദിവസവും ലോകത്തു നടക്കുന്ന കാര്യങ്ങൾ നമ്മളിലെത്തിക്കുന്ന പത്ര മാധ്യമങ്ങൾക്കായി കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും...

  ഇന്ത്യക്കാരനായ കൊവിഡ് രോഗിയുടെ 7,62,000 ദിര്‍ഹത്തിന്റെ ബില്ല് ഒഴിവാക്കി ദുബായ് ഹെല്‍ത്ത് അതോറിറ്റി

  ദുബായ്: (www.k-onenews.in) ഇന്ത്യക്കാരനായ തൊഴിലാളിയുടെ 7,62,000(ഏകദേശം ഒന്നരക്കോടിയിലേറെ രൂപ) ദിര്‍ഹത്തിന്റെ ബില്ല് സൗജന്യമാക്കി ദുബായുടെ കരുതൽ. ഹൈദരാബാദ് സ്വദേശി രാജേഷ് ലിങ്കയ്യ ഒഡ്‌നാലയെ(42) കൊവിഡ് ബാധിച്ച് ഏപ്രില്‍ 23നാണ് ദുബായിലെ ‘ദുബൈ ഹോസ്പിറ്റലി’ല്‍...

  അറ്റാഷെ ഇന്ത്യ വിട്ട സംഭവം ദുരൂഹം;വി മുരളീധരന്റെ പങ്ക് അന്വഷിക്കണം: ഡിവൈഎഫ്ഐ

  ഡല്‍ഹി:(www.k-onenews)യുഎഇ കോൺസുലേറ്റ് അറ്റാഷെ രാജ്യം വിട്ടുപോയ സംഭവം അതീവ ഗൗരവമുള്ളതാണ്. എൻഐഎ അന്വഷിക്കുന്ന തീവ്രവാദ ബന്ധമുള്ള തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസ് പുരോഗമിക്കുന്നതിനിടയിൽ അറ്റാഷെ രാജ്യം വിടുകയായിരുന്നു. വിദേശ കാര്യ മന്ത്രാലയം ഇക്കാര്യത്തിൽ മറുപടി...

  ദുബൈയിലെ ആശുപത്രികള്‍ അണുവിമുക്തമാക്കാന്‍ ഇനി റോബോട്ടുകള്‍

  ദുബായ്: (www.k-onenews.in)ദുബൈ ഹെല്‍ത്ത് അതോറ്റി (ഡി എച്ച് എ)യുടെ നിയന്ത്രണത്തിലുള്ള ആശുപത്രികളില്‍ അണുവിമുക്തമാക്കുന്നതിന് ഇനി റോബോട്ടുകള്‍. ദുബൈ ആരോഗ്യ കേന്ദ്രങ്ങളില്‍ എല്ലാ പരിശോധനാ- ചികിത്സാ സേവനങ്ങളും പുനരാരംഭിച്ചതിന്റെ ഭാഗമായാണ് ഈ പ്രഖ്യാപനം.മുഴുവനായും കാര്യക്ഷമമായും...

  Must Read

  കവി അനിൽ പനച്ചൂരാൻ അന്തരിച്ചു

  തിരുവനന്തപുരം: കവിയും ഗാന രചയിതാവുമായ അനിൽ പനച്ചൂരാൻ (52) അന്തരിച്ചു. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

  വെള്ളാപ്പള്ളിയോട് !അന്യായം ചെയ്തവരും ഐക്യപ്പെടേണ്ടവരും ആര്?

  കേരളത്തിലെ ന്യൂനപക്ഷങ്ങൾ അന്യായമായി അധികാരത്തിൽ സ്വാധീനം ചെലുത്തുന്നുവെന്നും ഭൂരിപക്ഷത്തിൻ്റെ പൊതുസ്വത്ത് കവർന്നെടുക്കുന്നുവെന്നുമുള്ള വെള്ളാപ്പള്ളി നടേഷൻ്റെ പ്രസ്ഥാവന ഭ്രാന്തൻ ജ്വൽപനങ്ങളാണ്. ബോധാവസ്ഥ ലഭ്യമാകുന്നുവെങ്കിൽ അതിനദ്ധേഹം വിശദീകരണം നൽകുകയും പരസ്യ ചർച്ചക്ക് തയ്യാറാവുകയും വേണം. RSS...

  ‘ന്യൂനപക്ഷത്തിനുമേൽ വർഗീയത ആരോപിക്കുന്നത് സി.പി.എമ്മിന്‍റെ കുടിലതന്ത്രം’ :വിജയരാഘവന് മറുപടി

  കോഴിക്കോട്:(www.k-onenews.in)മുസ്ലിംലീഗിന്‍റെ തീവ്രമതവൽക്കരണ രാഷ്ട്രീയം കേരളം അംഗീകരിച്ചില്ലെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍റെ പ്രസ്താവനക്ക് മറുപടിയുമായി ഇ.ടി മുഹമ്മദ് ബഷീർ എം.പി. സി.പി.എം ഭൂരിപക്ഷവർഗീയതയെ ശക്തിപ്പെടുത്തുകയാണെന്ന് ഇ.ടി മാധ്യമങ്ങളോട് പ്രതികരിച്ചു.സി.പി.എം ബി.ജെ.പിക്ക് വഴിയൊരുക്കാനുള്ള...