Friday, November 27, 2020

ദീപാവലിക്ക് പടക്കം പൊട്ടിക്കരുതെന്ന് പറഞ്ഞ കോഹ്‌ലിയെ ആക്രമിച്ച് തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകള്‍

മുംബൈ: (www.k-onenews.in) ദീപാവലിക്ക് പടക്കം പൊട്ടിക്കരുതെന്ന് ആഹ്വാനം ചെയ്ത ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിക്കെതിരെ ഹിന്ദുത്വവാദികളുടെ ആക്രമണം തുടരുന്നു. കോഹ്‌ലിയുടെ ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌ക ശര്‍മയെ ടാഗ് ചെയ്തും ഹാഷ്ടാഗ് ആരംഭിച്ചുമാണ്...
More
  Home Entertainment

  Entertainment

  നേഹയുടെ വിവാഹ വസ്ത്രങ്ങൾ ബിടൗൺ താരറാണിമാരുടേത് കോപ്പി ചെയ്തെന്ന് ആരോപണം; പ്രതികരണവുമായി നേഹ കക്കർ

  മുംബൈ ഐ: (www.k-onenews.in) ബോളിവുഡ് ഗായിക നേഹ കക്കറും രോഹൻ പ്രീതും തമ്മിലുള്ള വിവാഹ ചടങ്ങുകളിൽ നിന്നുള്ള ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങൾ നിറയെ. ഹിന്ദു-സിഖ് ആചാരപ്രകാരം രണ്ടു ചടങ്ങുകളിലായാണ് നേഹയുടെ വിവാഹം നടന്നത്. ഇരു...

  ബോളിവുഡ് ഗായിക നേഹ കക്കർ വിവാഹിതയായി; ചിത്രങ്ങളും, വീഡിയോകളും കാണാം

  മുംബൈ: (www.k-onenews.in) ബോളിവുഡ് ഗായിക നേഹ കക്കർ വിവാഹിതയായി. റോഹൻ പ്രീത് സിങ്ങാണ് വരൻ. കുറച്ച് നാളുകളായി ഇരുവരും പ്രണയത്തിലായിരുന്നു. ഒക്ടോബർ 23 ന് വിവാഹം ഔദ്യോഗികമായി രജിസ്റ്റർ ചെയ്തു. കഴിഞ്ഞ ദിവസം...

  പബ്ജിക്ക് പകരം ‘ഫൗജി’; പുതിയ ഗെയിമിംഗ് ആപ്ലിക്കേഷനുമായി ബോളിവുഡ് താരം അക്ഷയ് കുമാര്‍ : തദ്ദേശീയ ആപ്പ് പ്രഖ്യാപിച്ചത് കനേഡിയൻ പൗരത്വം സ്വീകരിച്ച താരമെന്ന് സോഷ്യൽ മീഡിയ

  പ്രമുഖ ഗെയിമിംഗ് ആപ്ലിക്കേഷനായ പബ്ജി നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ വന്‍ ജനരോഷമാണ് ഗെയിമിംഗ് ലോകത്തുനിന്നും ഉയരുന്നത്. ഇതിനിടയില്‍ സ്വന്തമായൊരു ഗെയിമിംഗ് ആപ്ലിക്കേഷന്‍ അവതരിപ്പിച്ചിരിക്കുകയാണ് ബോളിവുഡ് താരം അക്ഷയ് കുമാര്‍.'ഫൌജി' എന്നാണ് ഗെയിമിന്...

  പബ്‍ജി ഉള്‍പ്പെടെ 118 ചൈനീസ് ആപ്പുകള്‍ നിരോധിച്ചു.

  പബ്‍ജി ഉള്‍പ്പെടെ 118 ചൈനീസ് ആപ്പുകള്‍ നിരോധിച്ചു. കേന്ദ്ര ഐ.ടി മന്ത്രാലയത്തിന്റേതാണ് നടപടി. ഇന്ത്യ - ചൈന ഏറ്റുമുട്ടലിനെ തുടര്‍ന്ന് 59 ചൈനീസ് ആപ്പുകള്‍ നേരത്തെ നിരോധിച്ചിരുന്നു. മുന്‍പ് നിരോധിക്കപ്പെട്ട ടിക് ടോക് ആപ്പിന്...

  യൂട്യൂബില്‍ തരംഗമായി ‘മൊട്ടൂസ്’

  കാസർഗോഡ്: (www.k-onenews.in) കോവിഡ് ബോധവത്കരണ സന്ദേശങ്ങളുമായെത്തുന്ന 'മൊട്ടൂസ്'  സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നു. വേറിട്ട ശൈലിയില്‍ കോവിഡ് പ്രതിരോധ സന്ദേശങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുന്ന മൊട്ടൂസ് യൂട്യൂബ് സിരീസ് ഇതിനകം 42 എപ്പിസോഡുകള്‍ പിന്നിട്ടു. മടിക്കൈ വൊക്കേഷ്ണല്‍...

  “എല്ലാത്തിനും തുടക്കം അതായിരുന്നു…” ഇസ്‌ലാം മതം സ്വീകരിച്ചതിനെക്കുറിച്ച് യുവൻ ശങ്കർ രാജ

  ചെന്നൈ: (www.k-onenews.in) ഇഴയരാജയുടെ മകനും സംഗീത സംവിധായകനുമായ യുവന്‍ ശങ്കര്‍രാജ മതം മാറിയത് വലിയ ചര്‍ച്ചകള്‍ക്കിടയാക്കിയിരുന്നു. നിര്‍ബന്ധിച്ചു മതം മാറ്റിയതാണ് എന്നുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഭാര്യ സാഫ്റൂണിന്റെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ്...

  ‘ആമിര്‍ഖാന്‍ പാവങ്ങള്‍ക്ക് നല്‍കിയ ആട്ടയില്‍ 15,000 രൂപയുമുണ്ടായിരുന്നുവെന്നത് വ്യാജപ്രചരണം’;ടിക് ടോക് വീഡിയോയാണ് വ്യാജപ്രചരണത്തിന്റെ ഉറവിടം

  മുംബൈ: (www.k-onenews.in) കൊവിഡ് 19 വ്യാപനത്തെ തുടര്‍ന്നുള്ള ലോക്ക് ഡൗണില്‍ ദുരിതത്തിലായവര്‍ക്ക് നടന്‍ ആമിര്‍ഖാന്‍ വിതരണം ചെയ്ത ഭക്ഷ്യ കിറ്റില്‍ 15,000 രൂപയുമുണ്ടായിരുന്നുവെന്നത് വ്യാജപ്രചരണം. ആട്ടയില്‍ ഒളിപ്പിച്ചനിലയില്‍ തുകയുണ്ടായിരുന്നുവെന്നായിരുന്നു പ്രചരണം. കഴിഞ്ഞ ദിവസങ്ങളില്‍...

  വിജയ്‍യുടെ മാസ്റ്റര്‍ ഓണ്‍ലൈന്‍ റിലീസ് ചെയ്യില്ല; ചിത്രം തിയറ്ററുകളിലെത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍

  ചെന്നൈ: (www.k-onenews.in) വിജയ്‍യുടെ ഏറ്റവും പുതിയതായി പുറത്തിറങ്ങാനിരിക്കുന്ന മാസ്റ്റര്‍ ഓണ്‍ലൈന്‍ റിലീസിനൊരുങ്ങുന്നുവെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് കൊണ്ട് അണിയറ പ്രവര്‍ത്തകര്‍ രംഗത്ത്. കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ റിലീസ് നീട്ടിവെച്ച വിജയ്‌യുടെ ബിഗ്ബജറ്റ് ചിത്രമായ 'മാസ്റ്റർ...

  കൊറോണ കാലത്ത് കൈ കഴുകുന്ന ഒരാളും ഇങ്ങനെ ഒരു കാര്യം ആലോചിച്ചിട്ട് പോലും ഉണ്ടാവില്ല

  കൊറോണ കാലത്ത് കൈ കഴുകുന്ന ഒരാളും ഇങ്ങനെ ഒരു കാര്യം ആലോചിച്ചിട്ട് പോലും ഉണ്ടാവില്ല https://youtu.be/zcJGXht1iCo

  Must Read

  സംസ്ഥാനത്ത് ഇന്ന് 5537 പേര്‍ക്ക് കോവിഡ്; 25 മരണം, 6119 പേര് രോഗമുക്തി നേടി, കാസർകോട് ജില്ലയിൽ 108 പേർക്ക് രോഗം സ്ഥിരീകരിച്ചു

  തിരുവനന്തപുരം: (www.k-onenews.in) എന്ന ഇന്ന് 5537 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. തൃശൂർ 727, കോഴിക്കോട് 696, മലപ്പുറം 617, അര്ആലപ്പുഴ 568, എറണാകുളം...

  വോട്ട് തേടുമ്പോള്‍ കോവിഡിനെ മറക്കരുത് പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കണം

  കാസർകോട്: (www.k-onenews.in) തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ഭാഗമായി വോട്ട് തേടിപ്പോകുമ്പോള്‍ കോവിഡ്-19നെ മറക്കരുത്. സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ കക്ഷികളും നടത്തുന്ന പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ കോവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ...

  തെരഞ്ഞെടുപ്പ്: പ്രചാരണത്തിന് പ്ലാസ്റ്റിക്, ഫ്ളക്സ് പാടില്ല

  കാസർഗോഡ്: (www.k-onenews.in) തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്ലാസ്റ്റ്ക്, ഫ്ളക്സ് എന്നിവ ഉപയോഗിക്കാന്‍ അനുമതിയില്ല. പരിസ്ഥിതി മലിനീകരണം കണക്കിലെടുത്ത് പ്ലാസ്റ്റിക്, ഫ്ളക്സ് എന്നിവ ഒഴിവാക്കിയുള്ള പ്രചാരണ സാമഗ്രികള്‍ തയ്യാറാക്കന്‍ രാഷ്ട്രീയ കക്ഷികളും സ്ഥാനാര്‍ത്ഥികളും...