Tuesday, March 2, 2021

ദീക്ഷിത് കല്ലങ്കൈയുടെ മെമ്പർ സ്ഥാനം റദ്ദ് ചെയ്യണമെന്നാവശ്യവുമായി മുസ്ലിം ലീഗും ദളിത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് മീനാക്ഷിയും; ലീഗണികളുടെ വിമർശനത്തെ തണുപ്പിക്കാനുള്ള പുതിയ അടവ് നയമെന്ന് എസ്ഡിപിഐ

കല്ലങ്കൈ: (www.k-onenews.in) മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്ത് തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ പതിനാലാം വാർഡിൽ നിന്ന് ജനവിധി തേടിയ വിജയിച്ച എസ്ഡിപിഐ സ്ഥാനാര്‍ത്ഥിദീക്ഷിത് കല്ലങ്കൈക്ക് എതിരെയാണ് മുസ്ലിം ലീഗിൻറെ സ്ഥാനാർത്ഥിയായ മീനാക്ഷി നിയമനടപടിയുമായി മുന്നോട്ടു വന്നിട്ടുള്ളത്. കഴിഞ്ഞ...
More
  Home Health

  Health

  പതഞ്ജലിയുടെ ‘കൊറോണിൽ’ കോവിഡ് മരുന്നിന് അംഗീകാരം നൽകിയിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന; രാംദേവ് പറഞ്ഞത് പച്ചക്കള്ളം

  ന്യൂഡൽഹി: (www.k-onenews.in) പതഞ്ജലി കമ്പനി പുറത്തിറക്കിയ കോവിഡ് മരുന്നിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരമുണ്ടെന്ന ബാബാ രാംദേവിന്‍റെ വാദം നുണയെന്ന് തെളിഞ്ഞു. കോവിഡിനുള്ള ആയുർവേദ മരുന്നെന്ന് അവകാശപ്പെട്ട് പതഞ്ജലി പുറത്തിറക്കിയ 'കൊറോണിൽ' മരുന്നിന് അംഗീകാരം...

  ഫൈസര്‍ കമ്പനിയുടെ കോവിഡ് വാക്‌സിന് യുകെ അനുമതി നൽകി; അടുത്ത ആഴ്ച മുതല്‍ വിതരണം

  ലണ്ടൻ: (www.k-onenews.in) അമേരിക്കൻ കമ്പനിയായ ഫൈസറിന്റെ കോവിഡ് വാക്സിന്അംഗീകാരം നൽകുന്ന ആദ്യ രാജ്യമായി യു.കെ. അടുത്ത ആഴ്ചമുതൽ യുകെയിൽ കോവിഡ് വാക്സിൻ വിതരണം ആരംഭിക്കും.ഫൈസർ-ബയേൺടെക്കിന്റെ കോവിഡ് -19 വാക്സിൻ ഉപയോഗിക്കുന്നതിന് അംഗീകാരം നൽകാനുള്ള...

  കോവിഡ് കാലത്ത് പൊതുജനങ്ങള്‍ക്ക് വീട്ടിലിരുന്ന് ഓണ്‍ലൈന്‍ വഴി ഡോക്ടറെ കാണുന്നതിനായി ആരംഭിച്ച ഇ-സഞ്ജീവനി സേവനം ജില്ലയില്‍ വിപുലപ്പെടുത്തി

  കാസറഗോഡ്:(www.k-onenews.in)കോവിഡ് കാലത്ത് പൊതുജനങ്ങള്‍ക്ക് വീട്ടിലിരുന്ന് ഓണ്‍ലൈന്‍ വഴി ഡോക്ടറെ കാണുന്നതിനായി ആരംഭിച്ച ഇ-സഞ്ജീവനി സേവനം ജില്ലയില്‍ കൂടുതല്‍ ജനകീയമാക്കുന്നതിനും മതിയായ പ്രചരണം നല്‍കുന്നതിനും വേണ്ടിയുള്ള  നടപടികള്‍  സ്വീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ ...

  ആഭ്യന്തര മന്ത്രി അമിത് ഷാക്ക് കോവിഡ് സ്ഥിരീകരിച്ചു

  ന്യൂഡൽഹി:(www.k-onenews.in)കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് ബാധിച്ച വിവരം അമിത് ഷാ തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.

  ആര്‍ദ്രം; കാഞ്ഞങ്ങാട് ബ്ലോക്ക് പരിധിയില്‍ ഒരുങ്ങുന്നത് അഞ്ച് കുടുംബാരോഗ്യ കേന്ദ്രങ്ങള്‍

  കാഞ്ഞങ്ങാട്:(www.k-onenews.in)കേരള സര്‍ക്കാരിിന്റെ  ആര്‍ദ്രം മിഷനില്‍ ഉള്‍പ്പെടുത്തി പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെയുള്ള സംസ്ഥാനത്തെ ആതുരാലയങ്ങളുടെ മുഖം പാടെ മാറി മറിഞ്ഞു. പഴകിയ ചോരുന്നതും വിണ്ടു തുടങ്ങിയതുമായ മേല്‍ക്കൂരകളും, നിറം...

  ജില്ലയ്ക്ക് ഇനി ആശ്വസിക്കാം; ടാറ്റ കോവിഡ് ആശുപത്രി നിര്‍മ്മാണം അന്തിമ ഘട്ടത്തിലേക്ക്

  കാസർഗോഡ്: (www.k-onenews.in) കാസര്‍കോടിന് ഇനി ആശ്വസിക്കാം, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി  സംസ്ഥാന സര്‍ക്കാരിന്റെ സഹായത്തോടെ ടാറ്റാ ഗ്രൂപ്പ് ജില്ലയില്‍ നിര്‍മ്മിക്കുന്ന കോവിഡ് ആശുപത്രി നിര്‍മ്മാണം അന്തിമ ഘട്ടത്തിലേക്ക്. ജൂലൈ അവസാന വാരത്തോടെ...

  കൊറോണ വൈറസ് വായുവിലൂടെയും പകരുമെന്ന് ശാസ്ത്രജ്ഞര്‍

  രോഗം വായുവിലൂടെ പകരുമെന്നതിനു തെളിവുണ്ടെന്നു ചൂണ്ടിക്കാട്ടി 32 രാജ്യങ്ങളില്‍ നിന്നുള്ള 239 ശാസ്ത്രജ്ഞന്മാരാണ് ഡബ്ല്യുഎച്ച്ഒയ്ക്ക് തുറന്ന കത്തയച്ചിരിക്കുന്നത്. ന്യൂയോര്‍ക്ക്: (www.k-onenews.in) കൊറോണ വൈറസ് വായുവിലൂടെയും പകരുമെന്ന് ഒരു വിഭാഗം ശാസ്ത്രജ്ഞര്‍. 239 ശാസ്ത്രജ്ഞര്‍ പങ്കുവെച്ച...

  ‘പ്ലാസ്മ മാത്രമല്ല’ രാജ്യത്തിനായി ജീവൻ പോലും നൽകാൻ തയ്യാറെന്ന് തബ്ലീഗ് പ്രവർത്തകർ

  ന്യൂഡൽഹി: (www.k-onenews.in) കോവിഡ് വ്യാപകരെന്ന് വിളിച്ച് സംഘപരിവാർ കേന്ദ്രങ്ങൾ ഒരു വശത്ത് വിദ്വേഷ പ്രചരണം തുടരുമ്പോൾ ഗുരുതര രോഗികൾക്ക് പ്ലാസ്മാ ദാനമെന്ന വലിയ നന്മ കൊണ്ടു മറുപടി നൽകിയ തബ്ലീഗ് പ്രവർത്തകരുടെ നിലപാട്...

  രാജ്യത്ത് കോവിഡ് രോഗമുക്തി നിരക്ക് വര്‍ധിച്ചുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

  ന്യൂഡൽഹി: (www.k-onenews.in) കോവിഡ്-19 രോഗമുക്തി നേടുന്നവരുടെ നിരക്ക് 25 ശതമാനമായതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. രോഗംബാധിച്ച 33,610 പേരിൽ 8373 പേർ സുഖംപ്രാപിച്ചു. രാജ്യത്തെ മരണനിരക്ക് 3.2 ശതമാനമാണ്. രോഗികളുടെ എണ്ണം ഇരട്ടിയാകാനുള്ള കാലയളവും കൂടിയിട്ടുണ്ട്....

  Must Read

  കര്‍ഷക സമരത്തെക്കുറിച്ചുള്ള പഞ്ചാബി ഗാനങ്ങള്‍ യൂട്യൂബ് നീക്കം ചെയ്തു

  ന്യൂദല്‍ഹി: (www.k-onenews.in) കര്‍ഷക സമരത്തെക്കുറിച്ചുള്ള രണ്ട് പഞ്ചാബി ഗാനങ്ങള്‍ യൂട്യൂബ് നീക്കം ചെയ്തു. രണ്ട് ഗാനങ്ങള്‍ക്കും വലിയ തരത്തിലുള്ള സ്വീകാര്യത കിട്ടിയതോടെയാണ് നടപടി. 60 ലക്ഷം കാഴ്ചക്കാരാണ് ഗാനങ്ങള്‍ക്ക് ഉണ്ടായിരുന്നത്.കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരമാണ് യൂട്യൂബിന്റെ...

  സെലിബ്രിറ്റികള്‍ക്കെതിരെ ഇന്ത്യയിലെ പ്രമുഖരെ അണിനിരത്തുകയെന്നത് ബാലിശമായ ഏർപ്പാട്; ശശി തരൂര്‍

  ന്യൂദല്‍ഹി: (www.k-onenews.in) വിദേശ സെലിബ്രിറ്റികള്‍ക്കെതിരെ ഇന്ത്യയിലെ പ്രമുഖരെ അണിനിരത്തുകയെന്നത് ബാലിശമായ ഏര്‍പ്പാടാണെന്നും ഒരു സര്‍ക്കാരിനെ സംബന്ധിച്ച് അത് മോശമാണെന്നും കോണ്‍ഗ്രസ് നേതാവും എം.പിയുമായ ശശി തരൂര്‍.ഇന്ത്യയിലെ മുഴുവന്‍ പ്രമുഖതാരങ്ങളെയും ഉപയോഗിച്ചുകൊണ്ട് സര്‍ക്കാരിന്റെ പ്രതിച്ഛായ...

  കര്‍ഷകര്‍ യോഗം ചേരാതിരിക്കാന്‍ ഒരു മാസത്തേക്ക് നിരോധനാജ്ഞ; മഹാപഞ്ചായത്തില്‍ പേടിച്ച് യോഗി സര്‍ക്കാര്‍

  ലഖ്‌നൗ: കര്‍ഷകര്‍ക്ക് മഹാപഞ്ചായത്ത് നടത്താന്‍ അനുവാദം കൊടുക്കാതെ യു.പി സര്‍ക്കാര്‍. അഞ്ചാം വട്ട മഹാ പഞ്ചായത്തിനാണ് ഷംലി ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചത്.റിപബ്ലിക് ദിനത്തില്‍ ദല്‍ഹിയില്‍ നടന്ന ട്രാക്ടര്‍ റാലിയില്‍ കര്‍ഷകര്‍ അച്ചടക്കമില്ലാതെ...