Monday, January 18, 2021

ദാറുൽ ഹിദായ കോച്ചിങ് സെന്ററിന്റെ പ്രവർത്തനം ആരംഭിച്ചു

ഹിദായത്ത് നഗർ : വിദ്യാഭ്യാസപരമായും സാമൂഹികമായും ജോലി സംബന്ധമായും പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥിനികളെ കണ്ടെത്തി അവർക്കാവശ്യമായ സഹായങ്ങൾ നൽകി ഭാവി സുരക്ഷിതമായ ഒരു ചുറ്റുപാട് കൊണ്ട് വരുക വഴി ...
More
  Home India

  India

  കർഷക പ്രക്ഷോഭത്തിന് മുമ്പിൽ സുല്ലിട്ടു; ഭൂമിയും കൃഷിയും വേണ്ടെന്ന് റിലയൻസ്;സർക്കാർ സംരക്ഷണം ആവശ്യപ്പെട്ട് റിലയൻസ് ഇൻഡസ്ട്രീസ് േകാടതിയെ സമീപിച്ചു

  ന്യൂഡൽഹി:(www.k-onenews.in)കേന്ദ്രസർക്കാറിന്‍റെ കാർഷിക നിയമങ്ങൾക്കെതിരായ പ്രധാന വിമർശനം കോർപറേറ്റുകൾ കാർഷിക മേഖല കീഴടക്കുമെന്നതായിരുന്നു. അതിൽ ഏറ്റവുമധികം വിമർശനമുയർന്നത് കേന്ദ്രത്തിന്‍റെ ഉറ്റസുഹൃത്തെന്ന് പ്രതിപക്ഷം ഉൾപ്പെടെ വിേശഷിപ്പിക്കുന്ന മുകേഷ് അംബാനിയുടെ റിലയൻസിനെതിരെയും. പഞ്ചാബിലെയും ഹരിയാനയിലും കർഷകർ റിലയൻസ്...

  ‘അമിത് ഷായെ വിമര്‍ശിച്ചു’; സ്റ്റാൻഡ് അപ് കൊമേഡിയന്‍ മുനവര്‍ ഫാറൂഖി അടക്കം അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു

  മധ്യപ്രദേശ്:(www.k-onenews.in)കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ പരിഹസിച്ചു, ഹിന്ദു ദൈവങ്ങളെ അപമാനിച്ചു എന്ന കാരണം പറഞ്ഞ് സ്റ്റാന്‍ഡ്അപ് കൊമേഡിയനെ മധ്യപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. ബിജെപി എം.എല്‍.എയുടെ പരാതിയിലാണ് മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന...

  കഞ്ചാവ് കൃഷിയെ നാട്ടിലെ വ്യവസായമെന്ന രീതിയില്‍ മാറ്റിയെടുക്കാന്‍ തങ്ങള്‍ പദ്ധതിയിടുന്നുണ്ടെന്ന് ഗോവ മുഖ്യമന്ത്രി

  പനാജി: കഞ്ചാവ് കൃഷി നിയമവിധേയമാക്കാനുള്ള നീക്കങ്ങളുമായി ഗോവന്‍ സര്‍ക്കാര്‍. മരുന്ന് നിര്‍മാണത്തിനായി മാത്രം കഞ്ചാവ് കൃഷി ചെയ്യാനുള്ള അനുമതി നേടാനാണ് ആരോഗ്യവകുപ്പ് നീക്കം നടത്തുന്നത്. ബിജെപി സർക്കാരാണ് ഗോവയിൽ അധികാരത്തിലുള്ളത്.കഞ്ചാവ് ഉല്‍പ്പാദകരില്‍ നിന്നും...

  വിദ്വേഷ പരാര്‍ശം; അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ഭാരതിന് യുകെയില്‍ 20 ലക്ഷം രൂപ പിഴ,സംപ്രേക്ഷണത്തിനും വിലക്ക്

  ന്യൂഡൽഹി: (www.k-onenews.in) അർണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ഭാരത് ഹിന്ദി വാർത്താ ചാനൽ യു.കെയിൽ സംപ്രേഷണം ചെയ്യാൻ ലൈസൻസുള്ള കമ്പനിക്ക് ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് റെഗുലേറ്റർ പിഴ ചുമത്തി. വിദ്വേഷ പരാമർശത്തിനെതിരായ നിയന്ത്രണങ്ങൾ ലംഘിച്ചതിന് 20000...

  ചൊവ്വാഴ്ച്ച ഭാരത്‌ ബന്ദ്‌

  ദില്ലി:(www.k-onenews.in)കർഷക സംഘടനകൾ ഡിസംബർ എട്ടിന് ഭാരത് ബന്ദ് നടത്തും. കേന്ദ്രസർക്കാരുമായുള്ള ചർച്ചകൾ ഫലം കാണാതെ വന്നതോടെയാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സമരം കർശനമാക്കി തങ്ങളുന്നയിച്ച ആവശ്യങ്ങൾ നേടിയെടുക്കാനാണ് കർഷക സംഘടനകളുടെ തീരുമാനം. ഡിസംബർ...

  അപകടകരമായ മയക്കുമരുന്നല്ല കഞ്ചാവ്; യുഎന്നില്‍ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്ത് ഇന്ത്യ

  ന്യൂഡൽഹി: (www.k-onenews.in) ഏറ്റവും അപകടകരമായ മയക്കുമരുന്നുകളുടെ വിഭാഗത്തിൽനിന്ന് കഞ്ചാവിനെ നീക്കം ചെയ്യാനുള്ള പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്ത് ഇന്ത്യ. യു.എൻ. നാർക്കോട്ടിക് മയക്കുമരുന്ന് കമ്മീഷനിൽ വന്ന (സി.എൻ.ഡി.) പ്രമേയത്തെ അനുകൂലിച്ചുകൊണ്ടാണ് ഇന്ത്യ വോട്ട്...

  യുഎഇയിലേക്ക് മടങ്ങാനെത്തിയ ബി ആർ ഷെട്ടിയെ വിമാനത്താവളത്തിൽ തടഞ്ഞു

  ബംഗളുരു: (www.k-onenews.in) കോടിക്കണക്കിനു രൂപയുടെ ബാങ്ക് തട്ടിപ്പ് കേസിൽ പ്രതിയായ ബിആർ ഷെട്ടി യുഎഇയിലേക്ക് മടങ്ങാനെത്തിയപ്പോൾ വിമാനത്താവളത്തിൽ തടഞ്ഞു. ബംഗളുരു വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗമാണ് ബിആർ ഷെട്ടിയെ തടഞ്ഞത്. ശനിയാഴ്ച രാവിലെയാണ് സംഭവം....

  യുഎഇ- ഇന്ത്യ വിമാനയാത്രാ നിരക്ക് കുറയുമെന്ന് റിപ്പോർട്ട്; ദീപാവലിക്ക് ശേഷം നിരക്ക് 20 ശതമാനം വരെ കുറയുമെന്നാണ് കണക്ക്

  മുംബൈ: (www.k-onenews.in) ദീപാവലിക്ക് ശേഷം യു.എ.ഇ-ഇന്ത്യ വിമാനയാത്രാ നിരക്ക് കുറയുമെന്ന് റിപ്പോർട്ട്. വിമാന സർവീസുകളുടെ എണ്ണം വർധിക്കുന്നതും ഇൻസ്റ്റിറ്റ്യൂഷൻ ക്വാറന്റയിൻ ഒഴിവാക്കാനുള്ള തീരുമാനവും ഇതിന് കാരണമാകുമെന്ന് എയർലൈൻ രംഗത്തുള്ളവർ പറയുന്നു. കോവിഡിന് മുമ്പത്തെ...

  ജീവനും വിളകള്‍ക്കും ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവെയ്ക്കാന്‍ അപേക്ഷിക്കുന്നവര്‍ക്ക് അനുമതി നല്‍കും

  കാസർഗോഡ്: (www.k-onenews.in) ‍ഷിക വിളകള്‍ നശിപ്പിക്കുന്ന കര്‍ഷകരുടെ ജീവന് ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവെയ്ക്കാനുള്ള അപേക്ഷകളില്‍ വനം വകുപ്പ് അനുമതി നല്‍കുമെന്ന് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചു. അതത് റേഞ്ച് ഓഫീസര്‍മാര്‍ക്കാണ് അപേക്ഷ നല്‍കേണ്ടത്....

  Must Read

  ശിവസേന-ബിജെപി വാക്‌പോര് മുറുകുന്നു; പച്ച നിറത്തോട് ഇത്ര വിരോധമുണ്ടെങ്കില്‍ സ്വന്തം പതാകയില്‍ നിന്നൊഴിവാക്കുവെന്ന് സേന

  മുബൈ: (www.k-onenews.in) ഉറുദു കലണ്ടര്‍ പുറത്തിറക്കിയ ശിവസേനയുടെ ഹിന്ദുത്വത്തെ ചോദ്യം ചെയ്തായിരുന്നു ബി.ജെ.പി രംഗത്തെത്തിയത്. ശിവസേനയുടെ യുവജന വിഭാഗമായ യുവസേനയുടെ വഡാല ഘടകമാണ് ഉറുദു കലണ്ടര്‍ പുറത്തിറക്കിയത്.‘ബി.ജെ.പിയ്ക്ക് മഹാരാഷ്ട്രയിലെ വേരുകള്‍ നഷ്ടമായിക്കൊണ്ടിരിക്കുകയാണ്. ഞങ്ങള്‍...

  കത്തി കാണിച്ച് പീഡപ്പിക്കാന്‍ ശ്രമിച്ച 26കാരനെ 19 കാരി കുത്തികൊന്നു

  തമിഴ്നാട്:(www.k-onenews.in)തിരുവള്ളൂര്‍ ജില്ലയിലെ ഷോളവാരം പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം.ഷോളവാരത്ത് ബന്ധുവീട്ടില്‍ വന്നതായിരുന്നു പെണ്‍കുട്ടി. ശൗചാലയത്തില്‍ പോകാന്‍ പുറത്തുവന്ന പെണ്‍കുട്ടിയെ മദ്യലഹരിയിലായിരുന്ന അജിത്ത് അലിയാസ് കില്ലി എന്ന യുവാവ് കത്തി കാണിച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ...

  പാണത്തൂരിൽ ബസ് മറിഞ്ഞു. 5 മരണം; നിരവധി പേർക്ക് പരിക്ക്

  കാസർകോട് : പാണത്തൂർ പരിയാരം കർണ്ണാടക ടൂറിസ്റ്റ് ബസ് മറിഞ്ഞു നിരവധി പേർക്ക് പരിക്ക് ബസിനടിയിൽ ആർക്കാർ കുടിങ്ങിക്കിടക്കുന്നു രക്ഷാപ്രവർത്തനം തുടരുന്നു കുറ്റിക്കോൽ കാഞ്ഞങ്ങാട് എന്നിവിടങ്ങളിൽ നിന്നും അഗ്നിരക്ഷാസേനയും നാട്ടുകാരും പോലിസും രക്ഷാപ്രവർത്തനത്തിൽ...