Tuesday, January 18, 2022

എയ്ഡ്സ് ബോധവത്കരണ ഹ്രസ്വ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു

കാസറഗോഡ്: (www.k-onenews.in) എയ്ഡ്സ് ബോധവത്ക്കരണം ലക്ഷ്യമിട്ട് കുമ്പള സാമൂഹികാരോഗ്യ കേന്ദ്രം നിർമ്മിക്കുന്ന 'പോസിറ്റീവ് ' ഹ്രസ്വ ചിത്രത്തിന്റെ ചിത്രീകരണം കുമ്പളയിലും പരിസര പ്രദേശത്തും ആരംഭിച്ചു. സി.എച്ച്സിയിൽ കാസർകോട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം...
More
  Home KANNUR

  KANNUR

  പോകുക നമ്മൾ വാളൂരിക്കൊണ്ട് പോരാട്ടത്തിന്…. ആർഎസ്എസ് സംസ്ഥാന കാര്യാലയത്തിൽ നടന്ന സാംഘിക്കിൽ നടന്നത് കൊലവിളി

  കൊച്ചി : (www.k-onenews.in)ഹൈന്ദവ രക്തം പ്രവഹിക്കുകയാണ് ഹിന്ദുസ്ഥാനിലെ വീഥികളിൽ,  ഹിന്ദുസ്ഥാനിലെ വീടുകളിൽ ഹൈന്ദവ വാസം ദുഷ്‌ക്കരമാണ്, നാട്ടിലെങ്ങും രാക്ഷസ രൂക്ഷത നടമാടുകയാണ്, പോകുക നമ്മൾ വാളൂരിക്കൊണ്ട് പോരാട്ടത്തിന്... ഈ നിർദ്ദേശം കൊടുത്തത് കൊച്ചി...

  സയ്യിദ് മുഹമ്മദ്‌ സലാഹുദ്ധീൻ വധം :ഉന്നത ഗൂഢാലോചന പുറത്ത് കൊണ്ട് വരണം

  കണ്ണൂര്‍:(www.k-onenews.in)കണ്ണവത്തെ സയ്യിദ് മുഹമ്മദ്‌ സലാഹുദ്ധീൻ വധക്കേസിലെ ഗൂഢാലോചന അന്വേഷിക്കണമെന്നും കൊല്ലിച്ചവരെ നിയമത്തിന് മുമ്പിൽ കൊണ്ട് വരണമെന്നും എസ് ഡി പി ഐ ജില്ലാ ജനറൽ സെക്രട്ടറി ബഷീർ കണ്ണാടിപ്പറമ്പ് ആവശ്യപ്പെട്ടു.ഈ ആവശ്യം ഉന്നയിച്ച്...

  കണ്ണവം കൊലപാതകം, പ്രതികളെ ഉടൻ പിടികൂടിയില്ലെങ്കിൽ പ്രക്ഷോഭം ആരംഭിക്കും : എ സി ജലാലുദ്ധീൻ

  കണ്ണൂർ: കണ്ണവം സയ്യിദ് സലാഹുദ്ധീൻ കൊലപാതകക്കേസിൽ നേരിട്ട് പങ്കെടുത്ത പ്രതികൾ ഉൾപ്പെടെയുള്ളവരെ ഉടൻ അറസ്റ്റ് ചെയ്തില്ലെങ്കിൽ ജനകീയ പ്രക്ഷോഭത്തിന് തുടക്കം കുറിക്കുമെന്ന് എസ്.ഡി.പി.ഐ ജില്ലാ പ്രസിഡന്റ് എ സി ജലാലുദ്ധീൻ പറഞ്ഞു. സലാഹുദ്ധീനെ...

  ബിജെപി നേതാവ് പി കെ കൃഷ്ണദാസിന് കൊവിഡ്

  കണ്ണൂർ:(www.k-onenews.in)തലശേരി ജനറല്‍ ആശുപത്രിയില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്.താനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ നിരീക്ഷണത്തില്‍ പോവണമെന്ന് കൃഷ്ണദാസ് പറഞ്ഞു. രോഗലക്ഷണങ്ങളുണ്ടായിരുന്നില്ലെന്നാണ് വിവരം. കഴിഞ്ഞ ദിവസം കോട്ടയത്ത് ചേര്‍ന്ന എന്‍ഡിഎ യോഗത്തിലും ബിജെപി പ്രതിഷേധപരിപാടികളിലും...

  എസ്ഡിപിഐ പ്രകടനത്തിന് നേരെ ബോംബെറിഞ്ഞ കേസിൽ മൂന്ന് ആർഎസ്എസ്സുകാർ അറസ്റ്റില്‍ സംഭവത്തില്‍ ഏഴ് പേര്‍ക്കെതിരെയാണ് കേസ്. ഇന്ത്യൻ ശിക്ഷാ നിയമം സ്ഫോടക വസ്തു നിരോധന നിയമപ്രകാരമാണ് കേസെടുത്തത്

  ഇരിട്ടി: ഉളിയില്‍ പടിക്കച്ചാലില്‍ എസ്ഡിപിഐ പ്രകടനത്തിന് നേരെ ബോംബെറിഞ്ഞ സംഭവത്തില്‍ മൂന്ന് ആർഎസ്എസ് ക്രിമിനലുകൾ അറസ്റ്റില്‍. പടിക്കച്ചാല്‍ സ്വദേശികളായ കണ്ടത്തില്‍ വീട്ടില്‍ മനീഷ്, നിത്യ നിവാസില്‍ നിധിന്‍, ചമതക്കണ്ടി ഹൗസില്‍ അഖില്‍ എന്നിവരെയാണ്...

  എസ്ഡിപിഐ പ്രവർത്തകന്റെ വധം: ഒളിവിലുള്ള മുഖ്യപ്രതികളിൽ ആരെയും പിടികൂടാതെ പൊലീസ്

  കൂ​ത്തു​പ​റ​മ്പ്: കണ്ണൂർ ചിറ്റാരിക്കടവിൽ എ​സ്​ഡിപിഐ പ്ര​വ​ർ​ത്ത​ക​ൻ ക​ണ്ണ​വ​ത്തെ സ​യ്യി​ദ് സ്വലാ​ഹു​ദ്ദീ​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ മുഖ്യപ്രതികളെ ഇനിയും കണ്ടെത്താതെ പൊലീസ്. സംഭവത്തിൽ അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കിയെന്ന് പൊലീസ് പറയുന്നുണ്ടെങ്കിലും കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തിട്ടുള്ളവരാണ് പിടിയിലാകാനുള്ളത്. ദൃക്സാക്ഷികളുണ്ടായിട്ടും...

  വ്യവസായ മന്ത്രി ഇ പി ജയരാജന് കോവിഡ്. അദ്ദേഹത്തിന്‍റെ ഭാര്യക്കും കോവിഡ് സ്ഥിരീകരിച്ചു

  കണ്ണൂർ:(www.k-onenews.in)തോമസ് ഐസകിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ജയരാജന്‍ നിരീക്ഷണത്തിലായിരുന്നു. കണ്ണൂരില്‍ വീട്ടിലായിരുന്നു അദ്ദേഹം. ആശുപത്രിയിലേക്ക് മാറ്റി. സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിക്കുന്ന രണ്ടാമത്തെ മന്ത്രിയാണ് ജയരാജന്‍.

  കൊല്ലപ്പെട്ട സലാഹുദ്ദീന് കോവിഡ് പൊസിറ്റീവ് ആയതില്‍ ദുരൂഹത

  കണ്ണൂര്‍: കൊല്ലപ്പെട്ട എസ്ഡിപിഐ പ്രവര്‍ത്തകന്‍ സലാഹുദ്ദീന് കോവിഡ് പോസീറ്റീവായതില്‍ ദുരൂഹത. പൊലീസിന്റെ ആസൂത്രിത നീക്കമാണ് ഇതിന് പിന്നിലെന്നാണ് സൂചന. ജനാസ അനുഗമിക്കുന്നതില്‍ നിന്ന് പ്രവര്‍ത്തകരെയും ബന്ധുക്കളെയും ഒഴിവാക്കാനുള്ള പൊലീസ് ഗൂഢാലോചനയുടെ ഭാഗമായാണ്...

  എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍റെ കൊലപാതകം; മൂന്ന് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍:സംഘത്തിന്‍റെ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു

  കണ്ണൂർ:(www.k-onenews.in)കണ്ണൂരില്‍ എസ്ഡിപിഐ പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മൂന്ന് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. കൊലയാളി സംഘത്തിന്‍റെ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. കണ്ണവം സ്വദേശി സലാഹുദ്ദീന്‍ ഇന്നലെയാണ് വെട്ടേറ്റ് മരിച്ചത്.  ചിറ്റാരിപ്പറമ്പിനടുത്ത് ചുണ്ടയില്‍ എന്ന സ്ഥലത്ത് വച്ചാണ്...

  Must Read

  എറണാകുളം കോതമംഗലത്തെ മൂന്ന് ക്രിസ്ത്യൻ പള്ളികളിലെ ആക്രമണം, വീണ്ടും ഒരു സംഘ്പരിവാർ മനോരോഗി പിടിയിൽ

  എറണാകുളം: (www.k-onenews.in)   കോതമംഗലം ഊന്നുകല്ലിലെ വിവിധ ഭാഗങ്ങളായ, പുലിയൻപാറ, ഊന്നുകൽ, അള്ളുങ്കൽ ഭാഗങ്ങളിലെ ഒരു ക്രിസ്ത്യൻ പള്ളിയും, രണ്ടു കപ്പേളകളും ആക്രമിച്ച നേര്യമംഗലം അള്ളുങ്കൽ കളപ്പുരയ്ക്കൽ മനോജ് (40) പോലീസ് പിടിയിലായി. മൂവാറ്റുപുഴ...

  ”ഇന്ത്യയെ നമ്മൾ പിന്തുണക്കുേമ്പാൾ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന എല്ലാവരെയും പിന്തുണക്കണം”,മറ്റെല്ലാവരെയും പോലെയാണ് മുഹമ്മദ് ഷമിയും; വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ സചിൻ

  ന്യൂഡൽഹി: (www.k-onenews.in) ട്വന്‍റി 20 ലോകകപ്പിൽ പാകിസ്താനെതിരായ തോൽവിക്ക് ശേഷം ഇന്ത്യൻ പേസ് ബൗളർ മുഹമ്മദ് ഷമിക്ക് നേരെയുണ്ടായ വംശീയാക്രമണത്തിനെതിരെ ക്രിക്കറ്റ് ഇതിഹാസം സചിൻ ടെണ്ടുൽക്കർ.''ഇന്ത്യയെ നമ്മൾ പിന്തുണക്കുേമ്പാൾ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന എല്ലാവരെയും...

  ഹിന്ദുവെന്ന നിലയില്‍ ലജ്ജ തോന്നുന്നു’; നമസ്കാരക്കാർക്കുനേരേയുള്ള സംഘപപരിവാർ പ്രതിഷേധെത്ത അപലപിച്ച് ബോളിവുഡ് നടി

  മുംബൈ: (www.k-onenews.in) ഗുരുഗ്രാമില്‍ വെള്ളിയാഴ്ച്ച നമസ്‌കാരം നടത്തുന്നവര്‍ക്കെതിരെ പ്രതിഷേധിച്ച സംഘപപരിവാർ സംഘടകളുടെ നടപടിയെ എതിർത്ത് ബോളിവുഡ് നടി സ്വര ഭാസ്കൾ. 'ഹിന്ദുവെന്ന നിലയില്‍ ലജ്ജ തോന്നുന്നു' എന്നാണ് വീഡിയോ പങ്കുവച്ചുകൊണ്ട് സ്വര ട്വിറ്ററിൽ...