ഒലയുടെ ഇലക്ട്രിക് കാർ വരുന്നു; ഒറ്റ ചാർജിംഗിൽ 500 കി.മി വരെ സഞ്ചരിക്കാം
രാജ്യം 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ഓഗസ്റ്റ് 15ന് ആദ്യ ഇലക്ട്രിക് കാർ പുറത്തിറക്കാൻ ഒരുങ്ങുകയാണ് ഒല. ഒറ്റ ചാർജിൽ 500 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കാറിന് കഴിയുമെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യയിൽ ഇതുവരെ പുറത്തിറക്കിയതിൽ വച്ച് ഏറ്റവും സ്പോർട്ടി കാറായിരിക്കും ഇതെന്ന് ഓല…