എന്ത് മതേതര വിദ്യാഭ്യാസമാണ് സിപിഎം അണികള്‍ക്ക് നല്‍കുന്നത് : പോപുലര്‍ ഫ്രണ്ട്
കോഴിക്കോട്: (www.k-onenews.in) സിപിഎം നേതാക്കളുടെ സംഘപരിവാര്‍ ബന്ധം ഒരിക്കല്‍ കൂടി അനാവൃതമായിരിക്കുന്നതായി പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീര്‍. സംഘപരിവാര്‍ സംഘടനയായ ബാലഗോകുലം പരിപാടി ഉദ്ഘാടനം ചെയ്താണ് സിപിഎം നേതാവും കോഴിക്കോട് മേയറുമായ ബീന…