Tuesday, September 14, 2021

വാട്ട്സ്ആപ്പ്, ഫേസ്ബുക്ക്, ട്വിറ്റർ എന്നിവ നാളെ മുതൽ ഇന്ത്യയിൽ ലഭ്യമായേക്കില്ല

ഡൽഹി: (www.k-onenews.in) നാളെ മുതൽ വാട്ട്സ്ആപ്പ്, ഫേസ്ബുക്ക്, ട്വിറ്റർ എന്നിവ ഇന്ത്യയിൽ ലഭ്യമായേക്കില്ല. കേന്ദ്ര സർക്കാർ മുന്നോട്ടുവച്ച മാർഗ നിർദേശങ്ങൾക്കനുസരിച്ച് ഫേസ്ബുക്ക് അടക്കമുള്ള സമൂഹമാധ്യമങ്ങൾ നയം മാറ്റാത്തതാണ് ഇന്ത്യയിലെ നിരോധനത്തിന് കാരണം. ഇന്നാണ്...
More
  Home Sports

  Sports

  സച്ചിന് പിറന്നാള്‍ സമ്മാനം നല്‍കി അമ്മ; വിലമതിക്കാന്‍ ആവാത്തതെന്ന് താരം,കോവിഡ്‌ ഭീഷണിയില്‍ ലോകം നില്‍ക്കുമ്പോള്‍ ജന്മദിനം ആഘോഷിക്കേണ്ടതില്ലെന്നായിരുന്നു സച്ചിന്റെ തീരുമാനം

  മുംബൈ: (www.k-onenews.in) ഇന്ത്യന്‍ ഇതിഹാസ താരം സച്ചിന്‍ തെണ്ടുല്‍ക്കറിനുള്ള ജന്മദിനാശംസകളാണ്‌ സമൂഹമാധ്യമങ്ങളില്‍ മുഴുവനും. പിന്നിട്ട നേട്ടങ്ങള്‍ വീണ്ടും ഓര്‍മപ്പെടുത്തിയും, കളിക്കളത്തിലെ സച്ചിന്റെ നിമിഷങ്ങള്‍ പങ്കുവെച്ചും ആരാധകരും താരങ്ങളും മാസ്റ്റര്‍ ബ്ലാസ്റ്റര്‍ക്ക്‌ ജന്മദിനാശംസകളുമായി എത്തി....

  ഐപിഎല്ലിന്‌ വേദിയൊരുക്കാമെന്ന്‌ ബിസിസിഐയോട് ശ്രീലങ്ക

  മുംബൈ: (www.k-onenews.in) ഐപിഎല്ലിന്‌ വേദിയൊരുക്കാമെന്ന്‌ ബിസിസിഐയോട് ശ്രീലങ്ക. കോവിഡ്‌ 19ന്റെ പശ്ചാത്തലത്തില്‍ ഐപിഎല്‍ അനിശ്ചിത കാലത്തേക്ക്‌ മാറ്റിവെച്ചതായി ബിസിസിഐ വ്യക്തമാക്കിയതിന്‌ പിന്നാലെയാണ്‌ ശ്രീലങ്കന്‍ ക്രിക്കറ്റ്‌ ബോര്‍ഡിന്റെ പ്രതികരണം. ഐപിഎല്ലിന്‌ വേദിയൊരുക്കാം എന്ന്‌ അറിയിച്ച്‌ ശ്രീലങ്കന്‍...

  പടക്കം പൊട്ടിച്ചതിനെ വിമര്‍ശിച്ച ഇർഫാൻ പഠാനെതിരേ സോഷ്യൽ മീഡിയയിൽ വിദ്വേഷ പ്രചാരണം; പ്രതികരണവുമായി താരം

  ബറോഡ: (www.k-onenews.in) കോവിഡ്-19-ന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി പ്രഖ്യാപിച്ച ഐക്യദീപം തെളിയിക്കൽ ആഘോഷമാക്കാനായി പടക്കം പൊട്ടിച്ചവരെ വിമർശിച്ച ഇന്ത്യയുടെ മുൻ ക്രിക്കറ്റ് താരം ഇർഫാൻ പഠാനെതിരേ സോഷ്യൽ മീഡിയയിൽl വിദ്വേഷ കമന്റുകൾ. പടക്കം പൊട്ടിക്കുന്നതുവരെ...

  കോവിഡ് 19; ഐപിഎല്‍ ഉപേക്ഷിച്ചാല്‍ നഷ്ടം 10000 കോടി രൂപ, മുള്‍മുനയില്‍ ബിസിസിഐ

  മുംബൈ: (wwww.k-onenews.in) കോവിഡ് 19 പകരുന്ന പശ്ചാത്തലത്തില്‍ ഐപിഎല്‍ ഉപേക്ഷിക്കേണ്ടി വന്നാല്‍ 10000 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. ടിക്കറ്റ് തുക, സ്പോണ്‍സര്‍ഷിപ്പ്, പ്രക്ഷേപണാവകാശം, ഫ്രാഞ്ചൈസികളുടെ വരുമാനം, താരങ്ങളുടെ പ്രതിഫലം, യാത്ര-താമസ സൗകര്യങ്ങള്‍,...

  Must Read

  ജില്ലയിൽ ലോക്ഡൗണിലും മാസ്‌ക് ഇടാതെ പിടിയിലായത് 1043 പേർ

  കാസറഗോഡ്: (www.k-onenews.in) ജിലയിൽ കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിലും കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് ആളുകള്‍ പൊതു ഇടങ്ങളില്‍ കറങ്ങി നടക്കുന്നു. ലോക് ഡൗണിന്റെ ആദ്യ ദിനമായ ശനിയാഴ്ച മാസ്‌ക് ഇടാതെ നടന്ന് പോലീസ്...

  ജില്ലയിൽ ഓക്‌സിജന്‍ ശേഖരത്തിന്റെ മേല്‍നോട്ടം: ജില്ലാതല സമിതി, വാര്‍ റൂം രൂപീകരിച്ചു

  കാസറഗോഡ്: (www.k-onenews.in) ജില്ലയിലെ ഓക്‌സിജന്‍ ശേഖരം, അതിന്റെ ഉപയോഗം എന്നിവയുടെ മേല്‍നോട്ടത്തിനും നിരീക്ഷണത്തിനുമായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ജില്ലാതല സമിതി രൂപീകരിച്ചു. ജില്ലയിലെ എല്ലാ ആരോഗ്യ സ്ഥാപനങ്ങള്‍ക്കും ഓക്‌സിജന്‍ തടസ്സമില്ലാതെ ലഭ്യമാക്കാന്‍...

  ലോകരാഷ്ട്രങ്ങളും ഐക്യരാഷ്ട്ര സഭയും പറഞ്ഞിട്ടും പിന്മാറാതെ ഇസ്രാഈല്‍; മസ്ജിദുല്‍ അഖ്‌സയില്‍ ഫലസ്തീനുകള്‍ക്ക് നേരെ വീണ്ടും ആക്രമണം, നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു

  ജറുസലേം: (www.k-onenews.in) അധിനിവേശ കിഴക്കന്‍ ജറുസലേമിലെ മസ്ജിദുല്‍ അഖ്‌സ പരിസരങ്ങളില്‍ ഇസ്രാഈല്‍ സേന വീണ്ടും ആക്രമണം നടത്തി. തിങ്കളാഴ്ച രാവിലെ സേന നടത്തിയ ആക്രമണത്തില്‍ മസ്ജിദില്‍ പ്രാര്‍ത്ഥനയ്ക്കായെത്തിയ ഫലസ്തീനികളില്‍ നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു....