Category: VIRAL

ഹ്യൂമനോയിഡ് റോബോട്ടിനെ അവതരിപ്പിച്ച് ഷവോമി; വില 82 ലക്ഷം വരെ

ചൈനീസ് ടെക് ഭീമനായ ഷവോമി മനുഷ്യ വികാരങ്ങൾ തിരിച്ചറിയാൻ കഴിയുന്ന ഹ്യൂമനോയിഡ് റോബോട്ടിന്‍റെ പ്രോട്ടോടൈപ്പ് അവതരിപ്പിച്ചു. സൈബർ വൺ എന്ന് പേരിട്ടിരിക്കുന്ന റോബോട്ടിന് വളഞ്ഞ ഒഎൽഇഡി പാനലിന്‍റെ ആകൃതിയിലുള്ള മുഖമാണ് നൽകിയിരിക്കുന്നത്. അതിനുള്ളിൽ രണ്ട് ക്യാമറകളും സജ്ജീകരിച്ചിട്ടുണ്ട്. ലോകത്തെ ത്രിമാന ദിശയിൽ…

അവഗണന സഹിക്കാനായില്ല; വഞ്ചിച്ച കാമുകനെക്കുറിച്ച് പത്രത്തില്‍ പരസ്യം നല്‍കി യുവതി

ഓസ്‌ട്രേലിയ: പ്രണയത്തിനു ശേഷം ഉപേക്ഷിക്കപ്പെടുന്നത് അങ്ങേയറ്റം വേദനാജനകമാണ്. പ്രിയപ്പെട്ട വ്യക്തിയിൽ നിന്ന് ഉണ്ടാവുന്ന അവഗണനയെ നമുക്ക് പലപ്പോഴും മറികടക്കാൻ കഴിയില്ല. എന്നാൽ ഓസ്ട്രേലിയയിൽ നിന്നുള്ള ജെന്നി എന്ന യുവതി തന്‍റെ കാമുകനിൽ നിന്ന് നേരിടേണ്ടി വന്ന വേദനയേയും അവഗണനയേയും മനോഹരമായ പ്രതികാരത്തിലൂടെ…

ഒഡീഷ സർക്കാറിന്റെ വിവാഹ സമ്മാനം ഗർഭനിരോധന ഉറയും ഗുളികയും

ഭുവനേശ്വർ: പുതുതായി വിവാഹിതരായ ദമ്പതികൾക്ക് സമ്മാനവുമായി ഒഡീഷ സർക്കാർ. വെറും സമ്മാനങ്ങളല്ല, മറിച്ച് കൗതുകകരമായ സമ്മാനങ്ങളാണ് നൽകുന്നത്. നവദമ്പതികൾക്ക് കോണ്ടവും ഗുളികകളും അടങ്ങുന്ന സൗജന്യ കിറ്റാണ് സർക്കാർ നൽകുന്നത്. ‘മിഷൻ പരിവാർ വികാസ്’ എന്ന കേന്ദ്ര സർക്കാർ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വിവാഹ…

ടോയ്ലറ്റ് സീറ്റുള്ള ടൊയോട്ട ഫോർച്യൂണർ !

തിരുവനന്തപുരം : മോട്ടോർഹോമുകൾ, ക്യാമ്പർ വാനുകൾ, കാരവാനുകൾ എന്നിവയിൽ പൂർണ്ണമായും പ്രവർത്തനക്ഷമമായ ടോയ്ലറ്റ് സാധാരണമാണ്. പക്ഷേ ഒരു സാധാരണ വാഹനത്തിനുള്ളിൽ ടോയ്ലറ്റ് സീറ്റ് ഒരു സ്ഥിരം കാഴ്ചയല്ല. എന്നാൽ തിരുവനന്തപുരത്ത് നിന്നുള്ള ടൊയോട്ട ഫോർച്യൂണർ ഉടമ തന്റെ ഓഫ്-റോഡ് എസ്യുവിയിൽ ഒരു…

ആര്‍ത്തവ വേദന അനുഭവിച്ച് പുരുഷന്‍മാര്‍; വേദന താങ്ങാനാവാതെ പിൻമാറൽ

കൊച്ചി: ആർത്തവസമയത്ത് വേദനിക്കുന്നുവെന്ന് അമ്മയും സഹോദരിയും പറയുമ്പോൾ‌, വേദനയാണ് എന്ന് മനസ്സിലാകുന്നുണ്ടായിരുന്നു. എന്നാൽ അത് എത്രത്തോളമെന്ന് തിരിച്ചറിഞ്ഞത് ഇന്ന് മാത്രമാണ് – യൂട്യൂബ് ഇൻഫ്ലുവെൻസർ ശരൺ നായർ പറയുന്നു. ആർത്തവ സമയത്ത് സ്ത്രീകൾ കടന്നുപോകുന്ന വേദന ഒരു സിമുലേറ്ററിൽ കൂടി അനുഭവിച്ച…

‘പാലാപ്പള്ളി തിരുപ്പള്ളി’ക്ക് ചുവടുവച്ച് യുവ ഡോക്ടർമാർ; വിഡിയോ പങ്കുവച്ച് ആരോ​ഗ്യമന്ത്രി

വയനാട്: വയനാട് നല്ലൂർനാട് കാൻസർ ചികിത്സാ കേന്ദ്രത്തിലെ മെഡിക്കൽ ഓഫിസർമാരായ ഡോ.സാവൻ സാറ മാത്യുവിന്റെയും ഡോ. സ്ഫീജ് അലിയുടെയും നൃത്തം പങ്കുവച്ച് ആരോ​ഗ്യമന്ത്രി വീണാ ജോർജ്ജ്. കടുവ സിനിമയിലെ ‘പാലാപ്പള്ളി തിരുപ്പള്ളി…’ എന്ന പാട്ടിനാണ് ഇരുവരുടെയും തകർപ്പൻ ചുവടുകൾ.  മന്ത്രിയുടെ കുറിപ്പ്:…

രത്‌നങ്ങള്‍, സ്വർണാഭരണങ്ങള്‍; അമൂല്യനിധി കണ്ടെത്തി ഗവേഷകർ

കരീബിയന്‍ കടലിന്റെ അടിത്തട്ടിലെ 366 വര്‍ഷം പഴക്കമുള്ള സ്പാനിഷ് കപ്പലില്‍ നിന്ന് കണ്ടെടുത്തത് അമൂല്യനിധി. 1656ല്‍ തകര്‍ന്ന ഒരു കപ്പലില്‍ നിന്നാണ് സ്വര്‍ണ നാണയങ്ങളും രത്‌നങ്ങളും ആഭരണങ്ങളും ഉള്‍പ്പെടുന്ന നിധി കണ്ടെത്തിയിരിക്കുന്നത്. നൂറ്റാണ്ടുകളോളം ഒളിഞ്ഞിരുന്ന ഈ അമൂല്യനിധി ബഹാമാസ് മാരിടൈം മ്യൂസിയത്തില്‍…

അവിവാഹിതരാണോ? ഇതാ വിവാഹം കഴിപ്പിക്കാൻ സഹായമൊരുക്കി ഒരു പഞ്ചായത്ത്

കണ്ണൂർ: യുവാക്കൾ അവിവാഹിതരായിരിക്കുന്നതിൻറെ ആശങ്ക ഇനി വീട്ടുകാർ മാത്രം ഏറ്റെടുക്കേണ്ട, മൊത്തമായി ഏറ്റെടുത്ത് സഹായം ഒരുക്കാൻ റെഡിയാണ് കണ്ണൂരിലെ ഒരു പഞ്ചായത്ത്. അവിവാഹിതരെ കണ്ടെത്തി വിവാഹം കഴിപ്പിക്കുന്നതിന് ‘നവമാംഗല്യം’ പദ്ധതിക്ക് തുടക്കമിട്ടിരിക്കുകയാണ് കണ്ണൂർ പട്ടുവം പഞ്ചായത്ത്. ഓരോ വാർഡിലും ശരാശരി 10…

ദേശിയ പതാകയായി അണിനിരന്ന് ഗിന്നസ് റെക്കോർഡിൽ ഇടം നേടി ചണ്ഡീഗഡ് യൂണിവേഴ്സിറ്റി

ചണ്ഡീഗഡ്: രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഹർ ഘർ തിരംഗ കാമ്പയിൻ ശക്തിപ്പെടുത്തുന്നതിനായി ദേശീയ പതാക തീർത്തത് ഗിന്നസ് റെക്കോർഡ് ബുക്കിലിടം നേടി ചണ്ഡീഗഡ് യൂണിവേഴ്സിറ്റി വിദ്യാർഥികൾ. ശനിയാഴ്ച ചണ്ഡീഗഡിലെ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ഏറ്റവും…

കുഞ്ഞിന് നേരെ പത്തിവിടര്‍ത്തി മൂര്‍ഖന്‍; അതിസാഹസികമായി രക്ഷപ്പെടുത്തി അമ്മ

ബെംഗളൂരു: പത്തിവിടര്‍ത്തിയ മൂർഖൻ പാമ്പിന്‍റെ മുന്നിൽ നിന്ന് സാഹസികമായി കുഞ്ഞിനെ രക്ഷിച്ച് അമ്മ. കർണാടകയിലാണ് സംഭവം. വീടിന്‍റെ പടിക്കെട്ടിന് സമീപം പാമ്പ് നിലത്ത് കിടക്കുകയായിരുന്നു. ഇതറിയാതെ പുറത്തേക്ക് ഇറങ്ങിയ കുട്ടിയുടെ കാൽപ്പെരുമാറ്റം കേട്ട പാമ്പ്, പത്തിവിടര്‍ത്തിയതിനിടയിലാണ് സംഭവം കണ്ട അമ്മ മകനേയും…