ഹിദായത്ത് നഗർ : വിദ്യാഭ്യാസപരമായും സാമൂഹികമായും ജോലി സംബന്ധമായും പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥിനികളെ കണ്ടെത്തി അവർക്കാവശ്യമായ സഹായങ്ങൾ നൽകി ഭാവി സുരക്ഷിതമായ ഒരു ചുറ്റുപാട് കൊണ്ട് വരുക വഴി സ്ത്രീ ശാക്തീകരണം എന്ന ലക്ഷ്യത്തോടെ യാണ് ദാറുൽ ഹിദായ ഫ്രീ കോച്ചിങ് സെന്റര് ആരംഭിച്ചത് .
വാർഡ് മെമ്പർ ജലീൽ ഉൽഘാടനം നിർവഹിച്ചു . dr കെബീർ
മോട്ടിവേഷൻ ക്ലാസ് നൽകി യൂസഫ് ബന്നൂർ psc യെ കുറിച്ചുള്ള വിവരണം നൽകി റഷീല ടീച്ചർ ആശംസാ പ്രസംഗം നടത്തി ട്രസ്റ്റ്‌ ചെയർമാൻ ഖാദർ ഹാജി മറ്റു ട്രസ്റ്റ് ഭാരവാഹികൾ അവാർഡ് ജേതാവ് നബീല റശീല അസീസ് കുടുംബ ശ്രീ അംഗം റുഖിയ ഷംസു ,അസ്മ ,തുടങ്ങിയവർ സംബന്ധിച്ചു് .

LEAVE A REPLY

Please enter your comment!
Please enter your name here