ചൂരി:(www.k-onenews.in)തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ഭാഗമായ ഉയർത്തിയ പ്രചരണ ബോർഡുകൾ ഇരുളിൽ മറവിൽ നശിപ്പിച്ച്‌ നാട്ടിൽ സംഘർഷമുണ്ടാക്കാൻ ശ്രമിക്കുന്നവരെ ഉടൻ അറസ്റ്റ്‌ ചെയ്യണമെന്ന് എസ്‌ ഡി പി ഐ മധൂർ പഞ്ജായത്ത്‌ കമ്മിറ്റി ആവിശ്യപ്പെട്ടു. എസ്‌ ഡി പി ഐ ജനമനസുകളിൽ ഇടം പിടിക്കുന്നതിൽ വിരളി പൂണ്ട സാമൂഹ്യ ദ്രോഹികളെ നിലക്ക്‌ നിർത്താനും, നാട്ടിൽ സമാധാനന്തരീക്ഷം നില നിർത്താനും നിയമ പാലകർ മുൻ കൈയ്യെടുക്കണമെന്നും എസ്‌ ഡി പി ഐ മധൂർ പഞ്ജായത്ത്‌ കമ്മിറ്റി ആവിശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here