ദോഹ: (www.k-onenews.in) ഖത്തറിൽ ഹമദ് മെഡിക്കൽ കോര്പറേഷൻ ജോലി ചെയ്യുന്ന ഫർമസി സ്റ്റാഫുകളെ ഉൾപ്പെടുത്തി കൊണ്ട് സിറ്റി എക്സ് ചേഞ്ച് ട്രോഫി 2020 വേണ്ടി സംഘടിപ്പിച്ച പ്രഥമ ‘ എച് എം സി ഫർമാ സൂപ്പർ ലീഗ് ഫുട്ബോൾ ട്യുര്ണമെന്റിൽ HGH Strikes ജേതാക്കളായി
അബുഹമൂർ ഇറാനി സ്കൂൾ
സ്റ്റേഡിയത്തിൽ നടന്ന ഫൈനൽ മത്സരത്തിൽ എ സി സി എഫ് സി ടീമിനെയാണ് എച് ജി എച് സ്‌ട്രൈക്കേഴ്‌സ് ഒന്നേ സീറോ വിനു മലർത്തിയടിച്ചത്.

എച് ജി എച് സ്‌ട്രൈക്കേഴ്‌സ്ന്റെ ന്റെ അബ്ദുൽ റഹ്മാൻ എരിയാൽ നെ മികച്ച ഗോൾ കീപ്പറായും ഫൈനൽ മത്സരത്തിൽ മാൻ ഓഫ് ത്തി മാച്ച് ആസിഫ് നെയും , മികച്ച ഡിഫൻഡറായി സഹദ് നെയും, ബെസ്ററ് എമേർജിങ് പ്ലെയറായി എ സി സി എഫ് സി യുടെ അൽത്താഫിനെയും , സീനിയർ പ്ലെയറായി സകീർ ഓ ട്ടീ യെയും തിരഞ്ഞെടുത്തു*

ടീം വൈസ് ക്യാപ്റ്റൻ കരീമിന്റെയും ടീം അംഗങ്ങളായ സഫീർ, സലീം , സഫീർ എന്നിവരുടെ കോപരിശീലനത്തിൽ മെയ്‌വഴക്കത്തോടെ കളത്തിലിറങ്ങിയ ടീം, ഓരോ മത്സരം കഴിയുന്നതോടെ കൂടുതൽ കരുത്തുറ്റതാവുകയായിരുന്നു. സെമിഫൈനലിൽ രണ്ട് ഗോളുകൾക്ക് വിജയിചു . പരിപാടിയിൽ അബ്ദുൽ ബാസിത് അധ്യക്ഷത വഹിച്ചു .

ഫൈനൽ മത്സരത്തിൽ വിജയിച്ച എച് ജി എച് സ്‌ട്രൈക്കേഴ്‌സ് നുള്ള ചാമ്പ്യൻനുള്ള സിറ്റി എക്സ്ചേഞ്ച് ട്രോഫി ഖത്തർ കേരള ഫർമസി ഫോറം ഉപാധ്യക്ഷൻ അക്‌ബർ വാഴക്കാട് വിതരണം ചെയ്തു . മത്സരത്തിൽ പങ്കെടുത്ത മുഴുൻ ടീമിനുമുള്ള

ടൂണമെന്റ് കമ്മിറ്റിയുടെ ഉപഹാരം ഡോ : ജംഷാദ് , സീനിയർ ഫർമസി ടെക്‌നിഷ്യൻ അബ്ദുൽ ജബ്ബാർ എന്നിവർ വിതരണം ചെയ്തു .സകീർ മുല്ലക്കൽ , ജാസിർ മാങ്ങാട് , ജാഫർ വക്ര , സജീർ , വീരാപ്പു തുടങ്ങിയവർ മത്സരത്തിലെ മികച്ച പ്ലേയേഴ്സനുള്ള ഉപഹാരം വിതരണം ചെയ്തു .സകീർ ഓ ട്ടി സ്വാഗതവും ഹനീഫ് പേരാൽ നന്ദിയും പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here