ചെന്നൈ: (www.k-onenews.in) അണ്ണാ ഡിഎംകെ പ്രകടന പത്രിക പുറത്തിറക്കി. എല്ലാവർക്കും വീട്, എല്ലാ വീട്ടിലും സൗജന്യമായി വാഷിംങ്മെഷിനും സോളാർ അടുപ്പും ഉൾപ്പടെയുളള വാഗ്ദാനങ്ങളാണ് അണ്ണാ ഡിഎംകെ പ്രഖ്യാപിച്ചിരിക്കുന്നത്.

റേഷൻ സാധനങ്ങൾ വീട്ടുപടിക്കൽ
കോളേജ് വിദ്യാർത്ഥികൾക്ക് 2 ജിബി വീതം ഇന്റെർനെറ്റ്
കേബിൾ കണക്ഷൻ സൗജന്യം
വിദ്യാഭ്യാസ ലോണുകൾ എഴുതിത്തള്ളും
ഒരു വീട്ടിൽ ഒരാൾക്ക് സർക്കാർ ജോലി
സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര
ഇന്ധനവില കുറയ്ക്കാൻ നടപടി സ്വീകരിക്കും
വിദ്യാഭ്യാസം സംസ്ഥാനത്തിന്റെ ലിസ്റ്റിലേക്ക് മാറ്റും
വർഷത്തിൽ ആറ് സൗജന്യ ഗ്യാസ് സിലിണ്ടർ

LEAVE A REPLY

Please enter your comment!
Please enter your name here