തളിപ്പറമ്പ്: (www.k-onenews.in) നാടുകാണി കിന്‍ഫ്ര ടെക്‌സ്റ്റൈല്‍ സെന്ററിലെ അപ്പാരല്‍ ട്രയിനിങ്  ആന്റ് ഡിസൈനിങ്ങ് സെന്റര്‍ നടത്തുന്ന  ബി.വോക് ഫാഷന്‍ ഡിസൈന്‍ ആന്റ് റീട്ടെയില്‍  കോഴ്‌സിലേക്കുളള പ്രവേശനത്തിന് അപേക്ഷിക്കാം.  പ്ലസ്ടുവാണ് യോഗ്യത.  www.atdcindia.co.in ലൂടെയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.ഫോണ്‍-9746394616, 9744917200.

LEAVE A REPLY

Please enter your comment!
Please enter your name here