Saturday, December 5, 2020

“പ്രവാസികൾ” കേരളം നെഞ്ചോട് ചേർത്തു നിർത്തേണ്ടവർ..

ആരും പ്രവാസിയായി ജനിക്കുന്നില്ല സാഹചര്യമാണ് പ്രവാസിയാകുന്നത്. നാട്ടുകാർക്ക് വല്ലപ്പോഴും കാണുന്ന കൂട്ടുകാരൻ… കൂട്ടുകാർക്ക് അധികവും ഫോണിൽ ബന്ധപ്പെടുന്ന ആത്മ മിത്രം.വിട്ടുകാർക്ക് വിരുന്നുകാരൻ… മക്കൾക്കു സമ്മാനങ്ങൾ നൽകുന്ന അതിഥി പ്രവാസി. ! നാടും വീടും വിട്ട് മരുഭൂമിയിൽ...
More

  സൗദിയിലേക്ക് അന്താരാഷ്ട്ര വിമാന സര്‍വീസ്; നാളെ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷ

  റിയാദ്: (www.k-onenews.in) അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് എടുത്തുകളയുന്ന കൃത്യമായ തീയതി നാളെ പ്രഖ്യാപിക്കുമെന്ന് കരുതുന്നു.ജനുവരി ഒന്നിനു ശേഷം അന്താരാഷ്ട്ര സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് നേരത്തെ ബന്ധപ്പെട്ടവര്‍ അറിയിച്ചിരുന്നു. കോവിഡ് വ്യാപനം കുറഞ്ഞ...

  പ്രശ്‌ന ബാധിത ബൂത്തുകളിൽ കളക്ടറും എസ് പി യും സംയുക്ത പരിശോധന നടത്തും

  കാസർകോട്: (www.k-onenews.in) തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിലെ ക്രിട്ടിക്കൽ, വൾനറബിൾ വിഭാഗത്തിലുള്ള 127 പ്രശ്‌ന ബാധിത ബൂത്തുകളിൽ ജില്ലാ കളക്ടർ, ജില്ലാ പോലീസ് മേധാവി, സബ് കളക്ടർ, ആർ ഡി ഒ,...

  2020ൽ ഇന്ത്യക്കാർ ഉപയോഗിച്ച ഏറ്റവും മികച്ച ആപ്പുകൾ ഇവയാണ്

  ഡൽഹി: (www.k-onenews.in) 2020ൽ ഇന്ത്യക്കാർ ഉപയോഗിച്ച ഏറ്റവും മികച്ച ആപ്പുകൾ ഇവയാണ്; ഗൂഗ്ൾ പറയുന്നുഓരോ വർഷത്തെയും മികച്ച ആപ്പുകൾ ടെക് ഭീമൻ ഗൂഗ്ൾ പുറത്തു വിടാറുണ്ട്. ആപ്പുകളുടെ സുരക്ഷയും സ്വീകാര്യതയും ആവശ്യകതയും യൂസേഴ്സ്...

  പ്രശ്‌നബാധിത ബൂത്തുകളില്‍ തെരഞ്ഞെടുപ്പ് നിരീക്ഷകന്‍ പരിശോധന നടത്തി

  കാസർഗോഡ്: (www.k-onenews.in) തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിലെ ക്രിട്ടിക്കല്‍, വള്‍നറബിള്‍ വിഭാഗത്തിലുള്ള പ്രശ്‌ന ബാധിത ബൂത്തുകളില്‍ തെരഞ്ഞെടുപ്പ് നിരീക്ഷകന്‍ നരസിംഹുഗാരി ടി.എല്‍. റെഡ്ഡി, ജില്ലാ കളക്ടര്‍ ഡോ. സജിത് ബാബു, ജില്ലാ...

  Kerala

  India

  UAE

  Latest Articles

  ഹൈദരാബാദ് കോർപറേഷൻ തെരഞ്ഞെടുപ്പ്‌; ഉവൈസിയെ പിന്തുണക്കുന്നില്ല, യു.പി.എക്ക് പുറത്ത് ആരുമായും സഹകരണമില്ല -കുഞ്ഞാലിക്കുട്ടി

  മലപ്പുറം: (www.k-onenews.in) ഹൈദരാബാദ് കോർപറേഷൻ തെരഞ്ഞെടുപ്പിൽ അസദുദ്ദീൻ ഉവൈസിയുടെ എ.ഐ.എം.ഐ.എമ്മുമായി മുസ്ലിംലീഗ് സഹകരിക്കുമെന്ന വാർത്തകളെ തള്ളി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. വാർത്ത അടിസ്ഥാന രഹിതമാണെന്നും യു.പി.എക്കല്ലാതെ ആർക്കും ഒരിടത്തും യാതൊരു പിന്തുണയും നൽകാൻ...

  ബാലറ്റ് പേപ്പർ കന്നട ഭാഷയിൽ കൂടി അച്ചടിക്കും

  കാസർഗോഡ്: (www.k-onenews.in) തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഭാഷാ ന്യൂനപക്ഷങ്ങൾ ഉളള നിയോജകമണ്ഡലങ്ങളിൽ ബാലറ്റ് പേപ്പർ, വോട്ടിംഗ് മെഷീനിൽ പതിപ്പിക്കുന്ന ബാലറ്റ് ലേബൽ എന്നിവ തമിഴ്/കന്നട ഭാഷകളിൽ കൂടി അച്ചടിക്കുവാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ...

  സോഷ്യൽ മീഡയയിലൂടെ വ്യക്തിഹത്യ നടത്തിയാൽ ശക്തമായ നടപടി

  കാസർഗോഡ്: (www.k-onenews.in) തിരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ സോഷ്യൽ മീഡയയിലൂടെ സ്ഥാനാർത്ഥികൾക്കും മറ്റും എതിരെ അപകീർത്തികരമായ പ്രചാരണം നടത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെുപ്പ് കമ്മീഷണർ വി. ഭാസ്‌കരൻ അറിയിച്ചു. ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെ നടത്തുന്ന...

  പ്രശ്‌ന ബാധിത ബൂത്തുകളിൽ കളക്ടറും എസ് പി യും സംയുക്ത പരിശോധന നടത്തും

  കാസർകോട്: (www.k-onenews.in) തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിലെ ക്രിട്ടിക്കൽ, വൾനറബിൾ വിഭാഗത്തിലുള്ള 127 പ്രശ്‌ന ബാധിത ബൂത്തുകളിൽ ജില്ലാ കളക്ടർ, ജില്ലാ പോലീസ് മേധാവി, സബ് കളക്ടർ, ആർ ഡി ഒ,...

  ‘ഏത് ഹിന്ദുവിനും ബിജെപി ടിക്കറ്റ് നല്‍കും; മുസ്ലിങ്ങള്‍ക്ക് നല്‍കില്ല’-കര്‍ണാടക മന്ത്രി കെ.എസ്.ഈശ്വരപ്പ

  ബെംഗളൂരു: (www.k-onenews.in) ലിംഗായത്ത്, കുറുബാസ്, വൊക്കലിഗ തുടങ്ങി ഏത് ഹിന്ദു സമുദായത്തിൽപ്പെട്ടവർക്കും പാർട്ടി മത്സരിക്കാൻ ടിക്കറ്റ് നൽകുമെന്നും എന്നാൽ മുസ്ലിങ്ങൾക്ക് ഒരിക്കലും ടിക്കറ്റ് നൽകില്ലെന്നും ബിജെപി നേതാവും കർണാടക മന്ത്രിയുമായ കെ.എസ്.ഈശ്വരപ്പ.'ഹിന്ദുക്കളിലെ ഏത്...

  സയ്യിദ് മുഹമ്മദ്‌ സലാഹുദ്ധീൻ വധം :ഉന്നത ഗൂഢാലോചന പുറത്ത് കൊണ്ട് വരണം

  കണ്ണൂര്‍:(www.k-onenews.in)കണ്ണവത്തെ സയ്യിദ് മുഹമ്മദ്‌ സലാഹുദ്ധീൻ വധക്കേസിലെ ഗൂഢാലോചന അന്വേഷിക്കണമെന്നും കൊല്ലിച്ചവരെ നിയമത്തിന് മുമ്പിൽ കൊണ്ട് വരണമെന്നും എസ് ഡി പി ഐ ജില്ലാ ജനറൽ സെക്രട്ടറി ബഷീർ കണ്ണാടിപ്പറമ്പ് ആവശ്യപ്പെട്ടു.ഈ ആവശ്യം ഉന്നയിച്ച്...

  രണ്ടാം ഏകദിനത്തിലും ഇന്ത്യയ്ക്ക് തോല്‍വി; ഏകദിന പരമ്പര സ്വന്തമാക്കി ഓസ്‌ട്രേലിയ

  സിഡ്നി: (www.k-onenews.in) ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പര ഓസ്ട്രേലിയക്ക് സ്വന്തം. പരമ്പരയിലെ രണ്ടാം മത്സരത്തിലും ഇന്ത്യയെ തകർത്താണ് ഓസീസ് പരമ്പര (2-0) ജയം സ്വന്തമാക്കിയത്. രണ്ടാം ഏകദിനത്തിൽ 51 റൺസിനാണ് ഓസീസ് ഇന്ത്യയെ തകർത്തത്. ഓസ്ട്രേലിയ...

  സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ  സൈക്ലോത്തോണ്‍

  കാഞ്ഞങ്ങാട്: (www.k-onenews.in) സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ ജില്ലയില്‍ കാസര്‍കോട് മുതല്‍ കാഞ്ഞങ്ങാട് വരെ സൈക്ലാത്തോണ്‍ സൈക്കിള്‍ റാലി സംഘടിപ്പിച്ചു. കാസര്‍കോട് കളക്ടറേറ്റ് പരിസരത്ത് നിന്ന് ആരംഭിച്ച റാലി...

  ഐപിഎൽ പ്രവചനമത്സരം ലത്തീഫ് നാനോയ്ക് പോളിറ്റ് ഇന്റർനാഷണൽ ഉപഹാരം നൽകി

  ആലംപാടി; (www.k-onenews.in) ആലംപാടി കൂട്ടായ്മ നടത്തിയ ഐപിഎൽ പ്രവചനമത്സരത്തിൽ ഒന്നാംസ്ഥാനം നേടിയ ലത്തീഫ് നനോ എരുതുംകടവിന്ന് പോളിറ്റ് ഇന്റർനാഷണൽസ്പോണ്സർ ചെയ്ത ഉപഹാരം നൽകി.ഐപിഎൽ2020മത്സരം ആരംഭിച്ചത് മുതൽ ഫൈനൽ വരെയുള്ള എല്ലാ മത്സര ദിവസങ്ങളിലും...

  സമരവേദി മാറ്റില്ല, ഉപാധികളോടെ ചര്‍ച്ചയ്ക്കുമില്ല; അമിത് ഷായുടെ നിര്‍ദേശം തള്ളി കര്‍ഷകര്‍

  ദൽഹി: (www.k-onenews.in) സമരത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മുന്നോട്ടു വച്ച ഉപാധികൾ തള്ളി പ്രതിഷേധക്കാർ. ബുറാഡിയിലെ സമരവേദിയിലേക്കു മാറില്ലെന്നും ചർച്ച വേണമെങ്കിൽ സമരവേദിയിലേക്കു വരണമെന്നും കർഷക സംഘടനകൾ അറിയിച്ചു....

  പിഡിപി-എസ്ഡിപിഐ സഖ്യ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കുക; കേരള മുസ്ലിം ജമാഅത്ത് യൂത്ത് കൗണ്‍സില്‍

  തിരുവനന്തപുരം:(www.k-onenews.in)തദ്ധേശ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന പിഡിപി-എസ്ഡിപിഐ സഖ്യ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാൻ രംഗത്തിറങ്ങുമെന്ന് കേരള മുസ്ലിം ജമാഅത്ത് യൂത്ത് കൗണ്‍സില്‍.തിരുവനന്തപുരത്ത് ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് തീരുമാനം പ്രഖ്യാപിച്ചത്. സംസ്ഥാന പ്രസിഡന്റ് ജമീര്‍ ശഹാബ് അധ്യക്ഷത...

  കേരളത്തിലെ ജില്ലാ ക്രിക്കറ്റ് അസോസിയേഷനുകള്‍ക്ക് ഏകീകൃത ബൈലോ ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട്‌ മുൻ രഞ്ജി താരം സുപ്രീം കോടതിയെ സമീപിച്ചു

  ന്യൂഡൽഹി: (www.k-onenews.in) സംസ്ഥാനത്തിനുള്ളിലെ ജില്ലാ ക്രിക്കറ്റ് അസോസിയേഷനുകൾക്ക് ഏകീകൃത ബൈലോ ഏർപ്പെടുത്തണം എന്ന് ആവശ്യപ്പെട്ട് മുൻ രഞ്ജി ട്രോഫി ക്രിക്കറ്റ് താരം സന്തോഷ് കരുണാകരൻ സുപ്രീം കോടതിയെ സമീപിച്ചു. ഏകീകൃത ബൈലോ ഇല്ലെങ്കിൽ ലോധ...