ന്യൂദല്‍ഹി:(www.k-onenews.in)പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മന് കി ബാത്തിന് ലഭിച്ചുകൊണ്ടിരിക്കുന്ന ഡിസ് ലൈക്കുകളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നു. ബി.ജെ.പിയുടെ യൂട്യൂബ് ചാനലിലും പ്രധാനമന്ത്രിയുടെ ഒഫിഷ്യല്‍ യൂടൂ്യബ് ചാനലിലും പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ യൂട്യൂബ് ചാനലിലും അപ്പ് ചെയ്ത വീഡിയോയ്ക്കാണ് ലൈക്കുകളെക്കാള്‍ ഡിസ് ലൈക്കുകള്‍ ലഭിച്ചിരിക്കുന്നത്.
ബി.ജെ.പിയുടെ ചാനലില്‍ ആഗസ്റ്റ് 30ാം തീയതിയാണ് വീഡിയോ അപ്പ് ചെയ്തിരിക്കുന്നത്. 3.09 മില്യണ്‍ സബ്സ്ക്രൈബേഴ്സ് ഉള്ള ചാനലില്‍ നാലു ലക്ഷം ആളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്.
വീഡിയോ അപ്പ് ചെയ്ത ദിവസം മുതല്‍ വീഡിയോയുടെ ഡിസ് ലൈക്കുകളുടെ എണ്ണംകൂടിവരികയാണ്.നീറ്റ്-ജെ.ഇ.ഇ പരീക്ഷകള്‍ കൊവിഡ് കാലത്ത് നടത്തുന്നതിലുള്ള വിദ്യാര്‍ഥികളുടെ രോക്ഷവും കമ്മന്റുകളില്‍ നിന്ന് വ്യക്തമാണ്.
- എതിര്‍പ്പുകള്‍ മറികടന്ന് തിരുവനന്തപുരം വിമാനത്താവളം അദാനിക്ക്; കരാറില്‍ ഒപ്പിട്ടുതിരുവനന്തപുരം: (www.k-onenews.in) തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് നല്കി കരാര്‍ ഒപ്പിട്ടു. എയര്‍പോര്‍ട്ട് അതോറിറ്റിയും അദാനിയുമാണ് […]
- സംഘി വിളിയിൽ അഭിമാനം,ബിജെപി സ്ഥാനാർഥിയായാൽ ഞാൻ ജയിക്കുമെന്ന് 100 ശതമാനം ഉറപ്പ്; കേരളത്തിൽ എൻഡിഎ അധികാരത്തിൽ വരും: ജേക്കബ് തോമസ്തിരുവനന്തപുരം: (www.k-onenews.in) വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ചാൽ ജയിക്കുമെന്ന് 100 ശതമാനം ഉറപ്പുള്ളതായി മുൻ […]
- ദേശീയ യുവജന ദിനവാരാഘോഷത്തിന്റെ ഭാഗമായി സന്ദേശം യുവ പ്രതിഭാ പ്രവർത്തകർ ബ്ലഡ് ബാങ്കിലേക്ക് രക്തം നൽകി മാതൃകയായിചൗക്കി: (www.k-onenews.in) ദേശീയ യുവജന ദിനവാരാഘോഷത്തിന്റെ ഭാഗമായി ചൗക്കി സന്ദേശം യുവപ്രതിഭാ പ്രവർത്തകർ കാസറഗോഡ് നെഹ്റു യുവക് […]
- ഗുജറാത്തിൽ പാതയോരത്ത് ഉറങ്ങിക്കിടന്ന തൊഴിലാളികളുടെ ദേഹത്തുകൂടി ട്രക്ക് പാഞ്ഞു കയറി; 15 പേര്‍ക്ക് ദാരുണാന്ത്യംസൂറത്ത്: (www.k-onenews.in) ഗുജറാത്തിലെ സൂറത്തില്‍ പാതയോരത്ത് കിടന്നുറങ്ങിയ തൊഴിലാളികളുടെ ദേഹത്തുകൂടി ട്രക്ക് പാഞ്ഞു കയറി 15 പേര്‍ക്ക് […]
- ഓസ്ട്രേലിയൻ മണ്ണിൽ ഇന്ത്യക്ക് ചരിത്ര വിജയം; ടെസ്റ്റ് പരമ്പര സ്വന്തമാക്കി ടീം ഇന്ത്യബ്രിസ്ബെയ്ൻ: (www.k-onenews.in) ഇതിലും ത്രസിപ്പിക്കുന്ന മറ്റൊരു ടെസ്റ്റ് ക്രിക്കറ്റ് വിജയം ലോകം കണ്ടിട്ടുണ്ടാവില്ല. ഓസ്ട്രേലിയക്കെതിരായ നാലാം ക്രിക്കറ്റ് […]